234 മണ്ഡലങ്ങളിലും നന്ദിപ്രകടന പൊതുയോഗങ്ങൾക്ക് തമിഴ്‌നാട് ബിജെപി; അടുത്ത രണ്ട് വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിൽ രാഷ്‌ട്രീയ പുനഃക്രമീകരണമെന്ന് അണ്ണാമലൈ
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും നന്ദി പ്രകടന പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ ബിജെപി ഒരുങ്ങുന്നു. ഇതിനായി അടുത്ത മാസം സംസ്ഥാനത്തെ 234 നിയമസഭാ ...