ദ്രാവിഡ മക്കളുടെ മനസ്സ് കീഴടക്കി അണ്ണാമലൈ; നേതാവിനെ കാണാൻ ഇരമ്പിയാർത്ത് ജല്ലിക്കെട്ട് കാണികളും യുവാക്കളും; വൈറലായി തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്റെ സന്ദർശന വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദ്രാവിഡ മക്കളുടെ മനസ്സ് കീഴടക്കി അണ്ണാമലൈ; നേതാവിനെ കാണാൻ ഇരമ്പിയാർത്ത് ജല്ലിക്കെട്ട് കാണികളും യുവാക്കളും; വൈറലായി തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്റെ സന്ദർശന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 07:04 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിലെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈയുടെ പൊതുവേദികളിലെ സന്ദർശന സമയത്തെ ആവേശം കാണിക്കുന്ന വീഡിയോ വൈറലാകുന്നു. നാമക്കൽ ജില്ലയിലെ പാളയം ജല്ലിക്കെട്ട് വേദിയിലെത്തിയ അണ്ണാമലയെക്കാണാനും കൈകൊടുക്കാനും മത്സരിക്കുന്നവരും കാണികളും നടത്തുന്ന ശ്രമങ്ങളും ആരവങ്ങളുമാണ് വീഡിയോവിലുള്ളത്. ബി.ജെ.പി തമിഴ്‌നാട് ഘടകം ഔദ്യോഗിക ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

நாமக்கல் மாவட்டம் பள்ளிபாளையம் ஜல்லிக்கட்டில் கலந்து கொண்ட நமது மாநில தலைவர் திரு.@annamalai_k அவர்கள் ..@CTRavi_BJP @ReddySudhakar21 pic.twitter.com/Il7JTeoxFV

— BJP Tamilnadu (@BJP4TamilNadu) February 2, 2022

പാർട്ടി പരിപാടിയാണെങ്കിലും പൊതുസമൂഹത്തിലെ ചടങ്ങുകളാണെങ്കിലും അണ്ണാമലൈ ഒരു തരംഗമാകുന്നുവെന്നാണ് ബി.ജെ.പി നേതാക്കൾ സാക്ഷ്യപ്പെടുത്തുന്നത്. യുവാവായ മുൻ പോലീസ് ഐപിഎസ്  ഉദ്യോഗസ്ഥന്റെ രാഷ്‌ട്രീയ പ്രവേശനവും ബി.ജെ.പിയിലേക്കുള്ള വരവും തമിഴ്‌നാട് രാഷ്‌ട്രീയത്തെ ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമാക്കിയിരുന്നു. അണ്ണാമലൈയുടെ കരുത്തിനെ ആരാധനയോടെയാണ് ജനങ്ങൾ കാണുന്നതെന്നതിന് തെളിവാണ് എവിടെചെന്നാലും തടിച്ചുകൂടുന്ന യുവാക്കളുടെ സംഘം.

നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നഗരമേഖലയിലെ സീറ്റുകളിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനം പോലും തികഞ്ഞ ആത്മവിശ്വാസ ത്തോടേയും ആവേശത്തോടെയുമാണ് പാർട്ടി പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്.

Tags: annamaliannamali-bjpTamilnadu BJP
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies