മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ പുതിയ നിയമപോരാട്ടവുമായി അതിജീവിത. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നിയമവിരുദ്ധമായി പുറത്തെ ആളുകള്‍ക്ക് ...




