tanker lorry - Janam TV
Friday, November 7 2025

tanker lorry

ടാ​ങ്ക​റി​ൽ​നി​ന്ന് വാ​ത​ക ചോ​ർ​ച്ച; അര​കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്നു; പ്രദേശത്ത് അതീവ ജാഗ്രത

കാസർകോട്: കാഞ്ഞങ്ങാട് പടന്നക്കാട് ഇന്നലെ മറഞ്ഞ ടാങ്കറിൽ നിന്നും വാതകം ചോരുന്നു. വാതകം മാറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടെയാണ് ചോർച്ചയുണ്ടായത്. പ്രദേശത്ത് അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത് അ​ര​കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള ...

ഛർദ്ദിക്കാൻ ബസിൽ നിന്നും തല പുറത്തേക്കിട്ടു; എതിർവശത്തുനിന്ന് വന്ന ടാങ്കർ ലോറിയിടിച്ച്‌ യാത്രക്കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഛർദ്ദിക്കാൻ തല പുറത്തേക്കിട്ടു ബസ് യാത്രക്കാരി ടാങ്കർ ലോറിയിടിച്ച്‌ മരിച്ചു. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. ആർടിസി ബസിലെ യാത്രക്കാരിയാണ് മരിച്ചത്. ഇവർ മൈസൂരുവിൽ നിന്ന് ഗുണ്ടൽപ്പേട്ടിലെക്ക് ...

ടിപ്പർലോറിയുടെ ഡീസൽ ടാങ്ക് ചോർന്നു; തെന്നി വീണ് ബൈക്ക് യാത്രികന് പരിക്ക്

കോഴിക്കോട്: മെറ്റലുമായി പോകുകയായിരുന്ന ടിപ്പർ ലോറിയുടെ ഡീസൽ ടാങ്ക് ചോർന്ന് റോഡിൽ പടർന്നതിനെ തുടർന്ന് തെന്നിവീണ് ബൈക്ക് യാത്രികന് പരിക്ക്. സംസ്ഥാനപാത മലയോര ഹൈവേയിലെ പുല്ലൂരാംപാറ-നെല്ലിപ്പൊയിൽ റോഡിൽ ...

കണ്ണൂരിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു; എട്ട് പേർക്ക് പരിക്ക്

കണ്ണൂർ: പഴയങ്ങാടി പാലത്തിൽ പാചക വാതക ടാങ്കർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചാണ് മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കർ ...

ആലപ്പുഴയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; വാതകം ചോർന്നു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ കുതിരപ്പന്തിയ്ക്ക് സമീപം കാറുമായി കൂട്ടിയിടിച്ച് ടാങ്കർ ലോറി മറിഞ്ഞു. അപകടത്തിൽ ടാങ്കർ ലോറിയിൽ നിന്നും വാതകം ചോർന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പെട്രോൾ കയറ്റി ...

താനൂരിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് തട്ടുകടയിൽ ഇടിച്ചു കയറി അപകടം; രണ്ട് പേർക്ക് പരിക്ക്

മലപ്പുറം: താനൂർ വട്ടത്താണി വലിയപ്പാടത്ത് ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തട്ടുകട ഉടമ താനൂർ സ്വദേശി ഷെരീഫ്, ...

ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം; മൂന്ന് സ്ത്രീകളടക്കം 12 പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകളടക്കം 12 പേർ മരിച്ചു. കർണാടകയിലെ ചിക്കബെല്ലാപുരയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ചിക്കബെല്ലാപുര ട്രാഫിക്ക് പോലീസ് ...

നിയന്ത്രണം വിട്ട ടാങ്കർ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു

മലപ്പുറം: പെരിന്തൽമണ്ണയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കൊച്ചിയിൽ നിന്നും പെട്രോളുമായി പോയ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പെരിന്തൽമണ്ണ പാണ്ടിക്കാട് റോഡിൽ ഇന്നലെ രാത്രി ...

കണ്ണൂരിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ സംഭവം; മദ്യലഹരിയിൽ വാഹനം ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ: ദേശീയ പാത കണ്ണൂർ പിലാത്തറയ്ക്കും പയ്യന്നൂരിനുമിടയിൽ ഏഴിലോട് കോളനിയ്ക്ക് സമീപം ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. മദ്യലഹരിയിലാണ് ഇയാൾ വാഹനമോടിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ...

ഡീസൽ ലോറി ഡിവൈഡറിൽ ഇടിച്ച് കയറി അപകടം; ചോർച്ച അടച്ചു

കോഴിക്കോട്: കോഴിക്കോട് വടകരിൽ പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ച് കയറി അപകടം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. എറണാകുളത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ...

കാസർകോഡ് നീലേശ്വരം കരുവാച്ചേരി ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു

കാസർകോഡ്: കാസർകോഡ് നീലേശ്വരം കരുവാച്ചേരി ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. മംഗളൂരുവിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാതകചോർച്ച ഇല്ല. അപകടത്തിൽപ്പെട്ട ...