‘സാമ്രാട്ട് പൃഥ്വിരാജിനെ’ കണ്ട് യോഗി ആദിത്യനാഥും; ഇന്ത്യയുടെ സമ്പന്നമായ സംസ്കാരം ചിത്രീകരിച്ചുവെന്ന് യുപി മുഖ്യമന്ത്രി; സംസ്ഥാനത്ത് നികുതിരഹിത പ്രദർശനവും പ്രഖ്യാപിച്ചു
ലക്നൗ: പൃഥ്വിരാജ് ചൗഹാനായി ബോളിവുഡ് സൂപ്പർതാരം അക്ഷയ്കുമാർ അഭിനയിക്കുന്ന ചരിത്ര സിനിമ 'സാമ്രാട്ട് പൃഥ്വിരാജ്' നാളെ തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ റിലീസിന് മുമ്പായി സംഘടിപ്പിച്ച പ്രത്യേക പ്രദർശനത്തിൽ കേന്ദ്ര ...





