ക്ഷയരോഗബാധിതരുടെ എണ്ണം ഏറ്റവും കുറഞ്ഞ സംസ്ഥാനം; ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ദേശീയ അവർഡ് അസമിന്
ദിസ്പൂർ: ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ദേശീയ അവർഡ് അസമിന്. ക്ഷയരോഗബാധിതരുടെ എണ്ണം കുറയ്ക്കുന്നതിനാലാണ് അസമിന് ദേശീയ അവാർഡ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ക്ഷയരോഗം ഇല്ലാതാക്കുന്നതിന് അസം സർക്കാരിന്റെ പ്രവർത്തനം ...