'ദി ക്ലോക് ഈസ് ടിക്കിങ്ങ്': ഇന്ന് ലോക ക്ഷയരോഗ ദിനം,വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കണമെന്ന സന്ദേശവുമായി ലോകാരോഗ്യസംഘടന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘ദി ക്ലോക് ഈസ് ടിക്കിങ്ങ്’: ഇന്ന് ലോക ക്ഷയരോഗ ദിനം,വിദഗ്‌ദ്ധ ചികിത്സ ഉറപ്പാക്കണമെന്ന സന്ദേശവുമായി ലോകാരോഗ്യസംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2021, 12:31 pm IST
Facebook
Twitter
WhatsAppTelegram

മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു. ‘ദി ക്ലോക് ഈസ് ടിക്കിങ്ങ്’ എന്നാണ്  ഈ വർഷത്തെ ലോക ക്ഷയരോഗ ദിനത്തിന്റ ആശയം. കാലങ്ങളായി അവഗണിക്കപ്പെട്ട ഈ രോഗത്തിനെതിരെ എത്രയും പെട്ടന്ന് വിദഗ്‌ദ്ധ ചികിത്സ ഉറപ്പാക്കണം എന്നാണ് ആശയത്തിലൂടെ ലോകാരോഗ്യ സംഘടന മുന്നോട്ടുവെയ്‌ക്കുന്നത്.

1882ൽ ഡോക്ടർ റോബർട്ട് കോച്ച് ആണ് ടിബിക്ക് കാരണമാകുന്ന മൈകോബാക്ടീരിയം ബാക്ടീരിയ കണ്ടുപിടിച്ചത്. അത് രോഗം കണ്ടെത്താനും ചികിത്സിക്കാനുമുള്ള വഴി തുറന്നു എന്ന് ലോക ആരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ പറയുന്നു.

ക്ഷയരോഗത്തിനു കാരണമായ ബാക്ടീരിയകൾ വായുവിലൂടെ പടരുകയും അവ ശ്വാസകോശത്തെ ആക്രമിക്കുകയും, അതിലൂടെ രോഗം ബാധിക്കുകയും ചെയ്യുന്നു. പിന്നീട് തലച്ചോറ്, നട്ടെല്ല് പോലുള്ള ശരീരഭാഗങ്ങളിലേക്ക് ബാക്ടീരിയ വ്യാപിക്കുന്നു.രക്തം,ത്വക്ക് പരിശോധനയിലൂടെയാണ് രോഗബാധ അറിയാൻ സാധിക്കുക.

രോഗം തിരിച്ചറിഞ്ഞാൽ ആന്റിബയോടിക്കുകളാണ് രോഗികൾക്ക് നൽക്കുക. കൊറോണ വ്യാപിച്ച് വരുന്ന സാഹചര്യത്തിൽ ടിബിക്കെതിരെയുള്ള പ്രതിരോധ  പ്രവർത്തനങ്ങൾ പ്രധാനപെട്ടതും അത്യാവശ്യവുമാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.

Tags: TB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies