ദന്തസംരക്ഷണത്തിന് എളുപ്പവഴികൾ
ദന്തസംരക്ഷണം എന്നതാണ് നമ്മുടെ ശാരീരികാരോഗ്യത്തിന്റെ പ്രധാന ഘടകം. മനുഷ്യശരീരത്തിലെ പ്രധാനി തന്നെയാണ് പല്ലുകളും. പല്ലുകളുടെ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കിൽ സൂക്ഷ്മാണുക്കളുടെ കൈകടത്തലുകൾ മൂലം പല്ലുകൾ നശിച്ച് പോകാൻ സാധ്യതയുണ്ട്. ...



