കുടുംബാധിപത്യത്തെ തകർക്കും, ബിജെപി തെലങ്കാനയിൽ അധികാരത്തിലെത്തും: അമിത്ഷാ
ഹൈദരാബാദ്: തെലങ്കാനയിൽ ഇത്തവണ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഈ വർഷം അവസാനം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമിത്ഷായുടെ പ്രഖ്യാപനം. കെസിആറിനെയും, കെടിആറിനെയും ജനങ്ങൾ തള്ളിക്കളയുമെന്നും ...