സ്‌കൂളുകളെ ഒളിത്താവളങ്ങളാക്കി ഹമാസ് ഭീകരർ; കുട്ടികൾക്ക് കളിക്കാനുള്ള പാവകൾക്കുള്ളിൽ സ്‌ഫോടകവസ്തുക്കൾ; ചിത്രങ്ങൾ പങ്കുവച്ച് ഇസ്രായേൽ പ്രതിരോധ സേന
ടെൽഅവീവ്: ഹമാസ് ഭീകരരെ വിടാതെ പിന്തുടർന്ന് ഇസ്രായേൽ സൈന്യം. ഗാസയിലെ സ്കൂളുകളിൽ ഹമാസ് ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തുകയും മാരകായുധങ്ങൾ പിടിച്ചെടുക്കുയും ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ...






