TELAVEEVA - Janam TV
Saturday, November 8 2025

TELAVEEVA

സ്‌കൂളുകളെ ഒളിത്താവളങ്ങളാക്കി ഹമാസ് ഭീകരർ; കുട്ടികൾക്ക് കളിക്കാനുള്ള പാവകൾക്കുള്ളിൽ സ്‌ഫോടകവസ്തുക്കൾ; ചിത്രങ്ങൾ പങ്കുവച്ച് ഇസ്രായേൽ പ്രതിരോധ സേന

‌ടെൽഅവീവ്: ഹമാസ് ഭീകരരെ വിടാതെ പിന്തുടർന്ന് ഇസ്രായേൽ സൈന്യം. ​ഗാസയിലെ സ്കൂളുകളിൽ ഹമാസ് ഭീകരരു‌ടെ ‌ഒളിത്താവളങ്ങൾ കണ്ടെത്തുകയും മാരകായുധങ്ങൾ പിടിച്ചെടുക്കുയും ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ...

തികച്ചും അവഗണന; ഗാസയിലെ അമേരിക്കൻ പൗരന്മാരെ ഹമാസ് തടയുന്നു: യുഎസ്

ടെൽഅവീവ്: ഗാസ വിടുന്നതിൽ നിന്ന് അമേരിക്കൻ പൗരന്മാരെ ഹമാസ് തടയുന്നുവെന്ന് യുഎസ്. ഗാസയിൽ കുടുങ്ങിക്കിടക്കുന്ന അമേരിക്കൻ പൗരന്മാരോട് ഹമാസ് കാണിക്കുന്നത് തികച്ചും അവഗണനയാണെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ...

‘ഓപ്പറേഷൻ അജയ്’ ഭാരതത്തിന്റെ പ്രത്യേക രക്ഷാ ദൗത്യം പുരോഗമിക്കുന്നു; 4-ാം വിമാനവും ഡൽഹിയിൽ

ന്യൂഡൽഹി: 'ഓപ്പറേഷൻ അജയ്' യുടെ ഭാഗമായി ഇസ്രായേലിൽ നിന്നുളള നാലാമത്തെ വിമാനം ന്യൂഡൽഹിയിലെത്തി. വിദ്യാർത്ഥികൾ ഉൾപ്പെടെയുളള 274 അംഗ സംഘത്തെ കേന്ദ്ര സഹമന്ത്രി വികെ സിംഗാണ് സ്വീകരിച്ചത്. ...

‘ഓപ്പറേഷൻ അജയ്’ ഭാരതീയരുമായുളള 4-ാം വിമാനം ഇന്ത്യയിലേക്ക്

ന്യൂഡൽഹി: 'ഓപ്പറേഷൻ അജയ്'യുടെ ഭാഗമായി ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരുമായുള്ള നാലാമത്തെ വിമാനം പുറപ്പെട്ടു. 274 ഇന്ത്യക്കാരുമായി വിമാനം പുറപ്പെട്ട വിവരം വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് എക്‌സിലൂടെ അറിയിച്ചത്. ...

ഓപ്പറേഷൻ അജയ്; ഇന്ത്യൻ പൗരന്മാരുമായി മൂന്നാമത്തെ വിമാനം ഇസ്രായേലിൽ നിന്ന് പുറപ്പെട്ടു

ടെൽഅവീവ: ഓപ്പറേഷൻ അജയയുടെ ഭാഗമായി ഇന്ത്യൻ പൗരന്മാരുമായി മൂന്നാമത്തെ വിമാനം ഇസ്രായേലിൽ നിന്ന് പുറപ്പെട്ടു. ടെൽഅവീവ വിമാനത്താവളത്തിൽ നിന്നാണ് എയർ ഇന്ത്യ വിമാനം പുറപ്പെട്ടത്. നാളെ പുലർച്ചെ ...

ഹമാസ് ഭീകരരെ ഒന്നൊന്നായി വകവരുത്തി ഇസ്രായേൽ സൈന്യം; ഹമാസ് കമാൻഡോ അലി ഖാദിനെ വധിച്ചു

ടെൽ അവീവ: ഹമാസ് ഭീകരർക്കെതിരെ തിരച്ചടി ശക്തമാക്കി ഇസ്രായേൽ. ഹമാസ് ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ഹമാസ് കമാൻഡോയെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സൈന്യം. ഒക്ടോബർ ഏഴിന് നടന്ന ...