ആനയെ എഴുന്നള്ളിച്ച് ഉത്സവം: ക്ഷേത്രങ്ങളുടെയും ദേവസ്വങ്ങളുടെയും രജിസ്‌ട്രേഷൻ സമയം നീട്ടി
തിരുവനന്തപുരം: ആനയെ എഴുന്നള്ളിച്ച് ഉത്സവം നടത്താൻ സംസ്ഥാനത്തെ ക്ഷേത്രങ്ങളും ദേവസ്വങ്ങളും രജിസ്റ്റർ ചെയ്യാൻ അനുവദിച്ചിരുന്ന സമയപരിധി നീട്ടി സർക്കാർ. കേരള നാട്ടാന പരിപാലന ചട്ടങ്ങൾ പ്രകാരം രൂപീകരിച്ച ...


