ആത്മീയ ടൂറിസത്തിലേക്കൊരു ചുവടുവയ്പ്പുമായി ഉത്തരാഖണ്ഡ്; ക്ഷേത്രദർശനം നടത്താം, ഭം​ഗിയും ആസ്വദിക്കാം; IRCTCയുമായി ധാരണപത്രത്തിൽ ഒപ്പുവച്ച് ടൂറിസം വകുപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മീയ ടൂറിസത്തിലേക്കൊരു ചുവടുവയ്പ്പുമായി ഉത്തരാഖണ്ഡ്; ക്ഷേത്രദർശനം നടത്താം, ഭം​ഗിയും ആസ്വദിക്കാം; IRCTCയുമായി ധാരണപത്രത്തിൽ ഒപ്പുവച്ച് ടൂറിസം വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 07:36 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ‘മനസ്‌ഖണ്ഡ് എക്‌സ്‌പ്രസ്’ ഹിറ്റായതിന് പിന്നാലെ പുത്തൻ ചുവടുമായി ഉത്തരാഖണ്ഡ്. ശ്രീ കാർത്തിക് സ്വാമി ക്ഷേത്രം, ബ​ദരീനാഥ്, കോദാർ നാഥ് എന്നിവ ഉൾ‌ക്കൊള്ളുന്ന സ്പെഷ്യൽ ട്രെയിൻ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഒക്ടോബർ ആ​ദ്യവാരം മുംബൈയിൽ നിന്നാകും ട്രെയിൻ പുറപ്പെടുക.

ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്‌മെൻ്റ് ബോർഡ് (UTDB) 3AC ട്രെയിൻ വാടകയ്‌ക്കെടുക്കാൻ ‌ഐആർസിടിസിയുമായി ധാരണപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. 400 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ട്രെയിനാകും സർവീസ് നടത്തുക. രാജ്യത്തിന്റെ വിവിധ മേഖലകളെ ഉത്തരഖാണ്ഡുമായി ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നതെന്ന് യുടിഡിബി സിഇഒ വ്യക്തമാക്കി.

യാത്ര, ഭക്ഷണം, താമസം, ഉത്തരാഖണ്ഡിനുള്ളിലെ റോഡ് യാത്ര, കാഴ്ചകൾ, എന്നിവ ഉൾപ്പെടെയുള്ള ചെലവ് യാത്രയിൽ ഉൾപ്പെടുത്തും. പ്രദേശിക ഭക്ഷണം ഉൾപ്പടെ ലഭ്യമാക്കുന്നുണ്ട്. 7-10 ദിവസങ്ങളിലായി നടത്തുന്ന യാത്ര സംസ്ഥാനത്തെ അറിയപ്പെടാത്ത, എന്നാൽ കാഴ്ചയ്‌ക്ക് മനോഹരമായ സ്ഥലങ്ങൾ ഉൾപ്പടെ സന്ദർശിക്കാൻ അവസരം നൽകുന്നതാണ് മനസ്ഖണ്ഡ് എക്സ്പ്രസ് യാത്ര. പൂനെയിൽ നിന്നാണ് ആദ്യ രണ്ട് സർവീസ് ആരംഭിച്ചത്.

പുനഗിരി ക്ഷേത്രം, നാനക്മട്ട ഗുരുദ്വാര, ചമ്പാവത്തിലെ തേയിലത്തോട്ടം, ഹാത് കാളികാ ക്ഷേത്രം, പതാൽ ഭുവനേശ്വർ ക്ഷേത്രം, ജഗേശ്വര ക്ഷേത്രം, ഗോലു ദേവതാ ക്ഷേത്രം, കൈഞ്ചി ധാം, നന്ദ ദേവി ക്ഷേത്രം, കാസർ ദേവി ക്ഷേത്രം, സൂര്യക്ഷേത്രം കടർമാൽ, നൈനാ ദേവി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കാൻ യാത്രക്കാർക്ക് അവസരം ലഭിച്ചു. ആത്മീയ ടൂറിസത്തിന് പിന്തുണയേകാൻ മനസ്ഖണ്ഡ് എക്സ്പ്രസിന് സാധിക്കുന്നു.

പരീക്ഷണമെന്നവണ്ണം ആരംഭിച്ച സർവീസ് ഹിറ്റായതോടെയാണ് ടൂറിസം വകുപ്പ് പദ്ധതി വിപുലീകരിക്കാൻ പദ്ധതിയിടുന്നത്. ഹരിദ്വാർ, ഋഷികേശ്, പഞ്ച് പ്രയാഗ്, ബദരീനാഥ് എന്നിവിടങ്ങൾ ഉൾക്കൊള്ളുന്ന “പിതൃ ഛായ എക്സ്പ്രസ്: നമ്മുടെ പൂർവ്വികർക്കായി സമർപ്പിച്ച ഒരു യാത്ര” എന്ന പേരിൽ ഒരു യാത്ര ആരംഭിച്ചു. പൂനെയിൽ നിന്ന് എക്സ്പ്രസ് ഹരിദ്വാറിലും പഞ്ച് പ്രയാ​ഗിലും തർപ്പണം അർപ്പിക്കാൻ അവസരം നൽകുന്നു.

Tags: MumbaiUTTARAKHANDspecial traintemple visits
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies