സിനിമാ താരങ്ങൾക്കും , വാഹനങ്ങൾക്കുമുണ്ട് ക്ഷേത്രങ്ങൾ
കേട്ടാല്‍ അവിശ്വസനീയം എന്ന് കരുതുന്നതും കണ്ടാല്‍ അത്ഭുതം എന്നു തോന്നിക്കുന്നതുമായ പ്രത്യേകതകളുള്ള ഒരുപാട് ക്ഷേത്രങ്ങള്‍ ഭാരതത്തിലുണ്ട്. ചില ക്ഷേത്രങ്ങളിലെ അത്ഭുത കാഴ്ചകള്‍ ആരേയും അതിശയിപ്പിക്കുന്നതാണ്. ആരാധന എന്ന് ...



