അറിയാം , ഇന്ത്യയിലെ അവിശ്വസനീയമാം വിധം ഉയരമുള്ള ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠകൾ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Special

അറിയാം , ഇന്ത്യയിലെ അവിശ്വസനീയമാം വിധം ഉയരമുള്ള ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠകൾ

Janam Web Desk by Janam Web Desk
Aug 5, 2020, 04:17 pm IST
FacebookTwitterWhatsAppTelegram

ഹിന്ദുമതവിശ്വാസികൾക്കിടയിൽ ധീരതയുടെയും നിസ്വാർത്ഥ ഭക്തിയുടെയും പ്രതീകമാണ് ഹനുമാൻ സ്വാമി . മഹാവീരനെന്നും , ആഞ്ജനേയനെന്നും , ഭജ്‌രംഗ്‌ബലിയെന്നും അറിയപ്പെടുന്ന ഹനുമാൻ സ്വാമിക്ക് ഇന്ത്യയിൽ ധാരാളം ക്ഷേത്രങ്ങളും അത്ര തന്നെ വിഗ്രഹങ്ങൾ അഥവാ പ്രതിമകളും ഉണ്ട് . ഇവയിൽ പലതും മലമുകളിലുള്ള പാറക്കെട്ടുകളിൽ, തന്നെ ആരാധിക്കുകയും വിശ്വസിക്കുകയും പൂജിക്കുകയും ചെയ്യുന്ന ഭക്തരെ സംരക്ഷിക്കുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ളതും , പ്രൗഢിയിലും , ഉയരത്തിലും വളരെയധികം പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ളതുമാണ് .

വീര അഭയ ആഞ്ജനേയ ഹനുമാൻ സ്വാമി

ആന്ധ്ര പ്രദേശിലുള്ള വിജയവാഡയിലാണ് പരിതല ആഞ്ജനേയ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലിംക ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചിട്ടുള്ള , 135 അടി ഉയരമുള്ള ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠ ഈ ക്ഷേത്രത്തിൽ സ്ഥാപിച്ചത് 2003 ലാണ് .

ദമൻജോഡിയിലുള്ള ഹനുമാൻ പ്രതിഷ്ഠ

ഒഡിഷയിലെ കോരാട്പുട് ജില്ലയിലുള്ള ദമൻജോഡി നൽകോ ടൗൺഷിപ്പിലാണ് 108 അടി ഉയരമുള്ള ഹനുമാൻ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത് .

ഷിംലയിലെ ഹനുമാൻ പ്രതിഷ്ഠ

ഹനുമാൻ സ്വാമിയേ ആരാധിക്കുന്ന പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ജഖൂ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഷിംലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ജഖൂ മലനിരകളിലാണ് . 2010 ൽ ഇവിടെ പ്രതിഷ്ഠിച്ച ഹനുമാൻ സ്വാമിയുടെ പ്രതിമക്ക്‌ 108 അടി ഉയരമാണുള്ളത് .

ഷാജഹാൻപൂരിലെ ഹനുമാൻ പ്രതിഷ്ഠ

 

ഹനുമാൻ പ്രഭുവിനായി സമർപ്പിക്കപ്പെട്ട പ്രശസ്തമായ ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഹനുമത് ധാം. ഈ ക്ഷേത്രത്തിൽ കുങ്കുമ നിറത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠക്ക് 104 അടി ഉയരമാണുള്ളത് . ഉത്തർപ്രദേശിലെ വിശ്രത് ഘട്ട് ഷാജഹാൻപൂരിൽ സ്ഥിതി ചെയ്യുന്ന ഹനുമാൻ ക്ഷേത്രം പത്തു വർഷങ്ങൾക്ക് മുൻപാണ് സ്ഥാപിതമായത് .

നന്ദുരയിലെ ഹനുമാൻ പ്രതിഷ്ഠ

മഹാരാഷ്‌ട്രയിലെ ബുൽധന ജില്ലയിലുള്ള നന്ദുര എന്ന നഗരത്തിലെ ശ്രീ ബാലാജിയുടെ ക്ഷേത്രത്തിലാണ് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിട്ടുള്ള 105 അടി ഉയരമുള്ള ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠയുള്ളത് .

Tags: Temples in India
ShareTweetSendShare

More News from this section

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

Latest News

തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോ​ഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോ​ഗികൾ

“ഗുരുപൂജ നടത്തിയത് അപരാധമായി കാണുന്നു, മതാചാരത്തിന്റെ പേരിൽ 2 മാസം പ്രായമുള്ള കുഞ്ഞ് മൃ​ഗീയമായി കൊല്ലപ്പെട്ടതിൽ വിമർശകർക്ക് ഒന്നും പറയാനില്ല”

വിദ്യാഭ്യാസ മന്ത്രിക്ക് പലകാര്യങ്ങളിലും അറിവില്ലാത്തതുപോലെ ഗുരുപൂജയിലും വേണ്ടത്ര അറിവില്ല: വി മുരളീധരൻ

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

ലക്ഷ്യമിട്ടത് വിധവകളെ,ഹിന്ദു സ്ത്രീകളെ പരാമർശിക്കുന്നത് ‘പ്രൊജക്ട്’എന്ന കോഡുഭാഷയിൽ;ഒപ്പം വ്യാജ തിരിച്ചറിയൽരേഖകളും ഫേക്ക് സോഷ്യൽമീഡിയ പ്രൊഫൈലുകളും

സിപിഐഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു, വിടപറ‍ഞ്ഞത് മികവുറ്റ കലാകാരനും ജനസേവകനുമായ വ്യക്തിത്വം

ഇടവേളയ്‌ക്ക് ശേഷം വീണ്ടും ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies