മദ്ധ്യപ്രദേശിൽ 10 വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഭോപ്പാൽ: പത്ത് വയസുകാരൻ കുഴൽക്കിണറിൽ വീണു. മദ്ധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് 39 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് കുട്ടി വീണത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ...