സമ്മർദ്ദമുണ്ടോ? ച്യൂയിംഗ് ഗമ്മിലുണ്ട് പരിഹാരം! ഞൊടിയിടയിൽ ടെൻഷൻ പമ്പ കടക്കും, ഒപ്പം ഇക്കാര്യങ്ങൾ കൂടി..
സ്ട്രെസ് എന്നുവിളിക്കുന്ന സമ്മർദ്ദത്തെ നേരിടാത്ത ഒരാളും ഉണ്ടാകില്ല. മാനസികനിലയെ തന്നെ ബാധിക്കുന്ന സമ്മർദ്ദത്തെയും പരിഭ്രാന്തിയെയും നേരിടാൻ പലവഴികൾ തേടി മടുത്തവരാകും നമ്മളിൽ പലരും. എന്നാൽ വളരെ കുറഞ്ഞ ...