സമ്മർദ്ദമുണ്ടോ? ച്യൂയിം​ഗ് ​ഗമ്മിലുണ്ട് പരിഹാരം! ഞൊടിയിടയിൽ ടെൻഷൻ പമ്പ കടക്കും, ഒപ്പം ഇക്കാര്യങ്ങൾ കൂടി..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സമ്മർദ്ദമുണ്ടോ? ച്യൂയിം​ഗ് ​ഗമ്മിലുണ്ട് പരിഹാരം! ഞൊടിയിടയിൽ ടെൻഷൻ പമ്പ കടക്കും, ഒപ്പം ഇക്കാര്യങ്ങൾ കൂടി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 02:48 pm IST
Facebook
Twitter
WhatsAppTelegram

സ്ട്രെസ് എന്നുവിളിക്കുന്ന സമ്മർദ്ദത്തെ നേരിടാത്ത ഒരാളും ഉണ്ടാകില്ല. മാനസികനിലയെ തന്നെ ബാധിക്കുന്ന സമ്മർദ്ദത്തെയും പരിഭ്രാന്തിയെയും നേരിടാൻ പലവഴികൾ തേടി മടുത്തവരാകും നമ്മളിൽ പലരും. എന്നാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സമ്മർദ്ദത്തെ നിയന്ത്രിക്കാൻ ഈ ടിപ്സ് പരീക്ഷിച്ച് നോക്കൂ..

സമ്മർദ്ദത്തിലാണെന്ന് അം​ഗീകരിക്കുന്നതാണ് ആദ്യത്തെ വഴി. സമ്മർദ്ദം നേരിടുന്നുവെന്ന് മനസിനെ തന്നെ പറഞ്ഞ് പഠിപ്പിക്കുകയാണ് വേണ്ടത്. മനസിനും ശരീരത്തിനും ഇടവേള നൽകാനും ചിന്തകളെ വ്യതിചലിപ്പിക്കാനും ഇത് സഹായിക്കുന്നു. സമ്മർദ്ദം കുറയ്‌ക്കാൻ മികച്ചതാണ് ച്യൂയിം​ഗ് ​ഗം. ഇത് ചവയ്‌ക്കുന്നത് സമ്മർദ്ദത്തോടുള്ള പ്രതികരണം കുറയ്‌ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

സമ്മർദ്ദവും ഉത്കണ്ഠയും കുറയ്‌ക്കാൻ സഹായിക്കുന്ന നിരവധി സപ്ലിമെൻ്റുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയിൽ പലതും ഫലം കണ്ടു തുടങ്ങുന്നതിന് ഏതാനും ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. എന്നാൽ‌ സ്വന്തമായി സമ്മർദ്ദം അകറ്റുന്ന പാനീയം ഉണ്ടാക്കാവുന്നതാണ്. ആപ്പിൾ സിഡെർ വിനെ​ഗർ ഇതിന് സഹായിക്കും. ഒരു മണിക്കൂർ കൊണ്ട് ഇത് സമ്മർദ്ദത്തെ ലഘൂകരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

സു​ഗന്ധം പരത്തുന്ന എണ്ണകൾ ശ്വസിക്കുന്നതും മികച്ച ഫലങ്ങൾ നൽകുന്നു. അരോമാതെറാപ്പി എന്നും അറിയപ്പെടുന്ന ഈ ജനപ്രിയ സാങ്കേതികത ശരീരത്തിനെയും മനസിനെയും ശാന്തമാക്കുന്നു. ലാവെൻഡർ, വെറ്റിവർ, ചമോമൈൽ, റോസ്മേരി, കുന്തിരിക്കം, ഓറഞ്ച് എന്നിവ ഉദാഹ​രണം.

യോ​ഗ പരിശീലിക്കുന്നതും സമ്മർ‌ദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു. വ്യായമം ചെയ്യുന്നതും നല്ലതാണ്.

Tags: TensionSUBChew Gum
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies