യൂട്യൂബ് നോക്കി സ്‌ഫോടനം നടത്താൻ പഠിച്ചു; പ്രത്യേകം ഓൺലൈൻ ക്ലാസുകളും; പരീക്ഷിച്ചത് പോലീസ് സ്‌റ്റേഷനിൽ; ടൺ ടരൺ സ്‌ഫോടനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്
ചണ്ഡീഗഡ് : ടൺ ടരൺ പോലീസ് സ്‌റ്റേഷൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ ഇതുവരെ ആറ് പേരാണ് പിടിയിലായത്. ...




