terror links - Janam TV
Friday, November 7 2025

terror links

ലഷ്കർ ഭീകരരുമായി അടുത്ത ബന്ധം, സർവീസിലിരുന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചു; കശ്മീരിൽ രണ്ട് സർക്കാർ ഉദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു

ശ്രീന​ഗർ: ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജയിലിലടയ്ക്കപ്പെട്ട കശ്മീരിലെ രണ്ട് സർക്കാർ ഉദ്യോ​ഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബ ...

ക്ഷേത്രത്തിന് മുന്നിലെ സ്‌ഫോടനം; തീവ്രവാദബന്ധം തള്ളാതെ പോലീസ്; കൊല്ലപ്പെട്ട മുബിന്റെ കൂട്ടാളികളെ ചോദ്യം ചെയ്യുന്നു

കോയമ്പത്തൂർ: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാർ സ്‌ഫോടനത്തിൽ തീവ്രവാദബന്ധം തള്ളാതെ പോലീസ്. സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിൻ(25) എന്ന യുവാവിന്റെ കൂട്ടാളികളെ പോലീസ് ചോദ്യം ചെയ്ത് ...

ഭീകരർക്ക് സഹായം നൽകി; ഡൽഹിയിൽ അഞ്ച് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു- Jammu & Kashmir Government Employees Terminated For Terror Links

ന്യൂഡൽഹി: ഭീരകരവാദികൾക്ക് സഹായം നൽകുന്നവർക്കെതിരെ ഡൽഹിയിൽ കർശന നടപടി. വിവിധ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം ആരോപിച്ച് അഞ്ച് സർക്കാർ ജീവനക്കാരെ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് ...

അസമിൽ ഭീകരബന്ധമുള്ള മറ്റൊരു മദ്രസകൂടി; നാട്ടുകാർ പോലീസിനെ സമീപിച്ചതിന് പിന്നാലെ ഓടി രക്ഷപ്പെട്ട് അദ്ധ്യാപകർ; ഒപ്പം താമസിച്ചിരുന്നത് ഭീകരരെന്ന് സംശയം

ഗുവാഹട്ടി: അസമിൽ ഭീകരസംഘടനയുമായി ബന്ധമുള്ള ഒരു മദ്രസ കൂടി കണ്ടെത്തിയതായി വിവരം. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയമുള്ള മദ്രസകളിൽ പരിശോധന നടത്തുകയായിരുന്നു പോലീസ്. ഇതിനിടെയാണ് ബംഗ്ലാദേശി ...

ജമ്മുകശ്മീരിൽ തീവ്രവാദ ബന്ധത്തിന്റെ പേരിൽ 2 പോലീസുകാരേയടക്കം അഞ്ച് സർക്കാർ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പുറത്താക്കി

ശ്രീനഗർ: ജമ്മുകശ്മീരിൽ തീവ്രവാദ ഗ്രൂപ്പുകളുമായോ ഭീകരരുമായോ ബന്ധമുണ്ടെന്ന് കരുതുന്ന അഞ്ച് സർക്കാർ ഉദ്യോഗസ്ഥരെ ജമ്മുകശ്മീർ സർക്കാർ സർവ്വീസിൽ നിന്ന് പുറത്താക്കി. പുറത്താക്കിയവരിൽ രണ്ട് പോലീസ് കോൺസ്റ്റബിൾമാരും ഉണ്ടെന്നാണ് ...

ഭീകരവിരുദ്ധ നീക്കം ശക്തമാക്കി കശ്മീർ പോലീസ്; സർക്കാർ ജീവനക്കാരിൽ ഭീകരബന്ധമുള്ളവരെ പുറത്താക്കി; സംഘത്തിൽ അദ്ധ്യാപകർ, പോലീസുകാർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരും

ശ്രീനഗർ: ഭീകരവാദ സംഘങ്ങളുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കി ജമ്മുകശ്മീർ പോലീസ്. പ്രത്യേക അന്വേഷണ സംഘമാണ് ഭീകര ബന്ധമുള്ളവരെ കണ്ടെത്തിയത്. പുൽവാമയിലെ പോലീസ് ...