അൻമോൽ ബിഷ്ണോയിയെ വകവരുത്താൻ ഗൂഢാലോചന, പാക് ഭീകരരുമായി ബന്ധമുള്ള 3 പേർ പിടിയിൽ
ന്യൂഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ്ഐ ഭീകരരുമായി ബന്ധമുള്ള മൂന്ന് പേർ അറസ്റ്റിൽ. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് ഭീകരരെ പിടികൂടിയത്. കഴിഞ്ഞയാഴ്ച പഞ്ചാബിൽ നടന്ന ഗ്രനേഡ് ...












