കശ്മീരിൽ വൻ ഭീകരവേട്ട; മൂന്ന് ഭീകരസംഘങ്ങളെ തകർത്തു; അമർനാഥ് യാത്രയെ ആക്രമിച്ച ഫൈസൽ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ വൻ ഭീകരവേട്ട; മൂന്ന് ഭീകരസംഘങ്ങളെ തകർത്തു; അമർനാഥ് യാത്രയെ ആക്രമിച്ച ഫൈസൽ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 12:00 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ; കശ്മീരിൽ വൻ ഭീകരവേട്ട. അമർനാഥ് തീർത്ഥാടകരെ ആക്രമിച്ച ഫൈസൽ എന്നയാൾ ഉൾപ്പെടെ ഏഴ് ഭീകരരെ അറസ്റ്റ് ചെയ്തു. ജമ്മുവിലും രജൗരിയിലുമായി മൂന്ന് ഭീകരസംഘങ്ങളെയും ഇവരുടെ താവളവും സുരക്ഷാസേന നശിപ്പിച്ചു. അടുത്തിടെ സുരക്ഷാസേന നടത്തിയ ഏറ്റവും വലിയ ഭീകരവിരുദ്ധ നീക്കങ്ങളിൽ ഒന്നാണിത്.

ജമ്മുവിൽ ഒരു ഭീകര സങ്കേതവും രജൗരിയിൽ രണ്ട് സങ്കേതങ്ങളുമാണ് തകർത്തത്. ലഷ്‌കർ ഇ ത്വായ്ബ ഭീകരൻ ബഷീർ, ഹബീബ്, മിയാൻ സൊഹൈൽ, തുടങ്ങിയവരാണ് അറസ്റ്റിലായ മറ്റുളളവർ. ഇവരുടെ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദു ആയിരുന്ന ജമ്മുവിലെ തലാബ് ഖാലി ഖാൻ സ്വദേശി ഫസൽ മുനീറിനെയും പിടികൂടിയിട്ടുണ്ട്. ദോഡ, കത്വ സ്വദേശികളും പിടിയിലായവരിൽ ഉണ്ട്.

ഡ്രോണുകൾ വഴി സ്‌ഫോടക വസ്തുക്കൾ ശേഖരിച്ച് പാകിസ്താനിൽ നിന്നുളള നിർദ്ദേശം അനുസരിച്ച് കശ്മീരിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ഇവരുടെ ദൗത്യമെന്ന് പോലീസ് വെളിപ്പെടുത്തി. 2020 ജൂണിൽ ഡ്രോൺ വഴിയെത്തിയ സ്‌ഫോടക വസ്തുക്കൾ ഈ സംഘത്തിന്റേതായിരുന്നുവെന്നും ജമ്മു എഡിജിപി മുകേഷ് സിംഗ് പറഞ്ഞു.

രജൗരിയിൽ നിന്നും മഹോർ നിവാസിയായ കാസിം, ഇയാളുടെ സഹായി താലിബ് ഹുസൈൻ എന്നിവരെയാണ് പിടികൂടിയതെന്ന് മുകേഷ് സിംഗ് വെളിപ്പെടുത്തി. രണ്ട് കിലോയുടെയും അഞ്ച് കിലോയുടെയും ഐഇഡികളും മറ്റ് സ്‌ഫോടക വസ്തുക്കളും ഇവരിൽ നിന്നും പിടിച്ചെടുത്തു.

ജമ്മു സങ്കേതത്തിന്റെ സൂത്രധാരനായിരുന്നു ഫസൽ മുനീർ. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഇവർക്ക് ഡ്രോൺ വഴി പല സാധനങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രാഷ്‌ട്രീയ റൈഫിൾസ് സേനാംഗങ്ങളും പോലീസും സംയുക്തമായിട്ടാണ് പരിശോധനകൾ നടത്തിയത്.

Tags: Terror module
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies