terrorattack - Janam TV
Friday, November 7 2025

terrorattack

“രാഹുൽ ഇപ്പോഴും തെളിവുകൾ ചോദിക്കുന്നു ; പാകിസ്ഥാന്റെ വീട്ടിൽ കയറിയാണ് ഇന്ത്യ മറുപടി നൽകിയത്, ആദ്യം നിങ്ങൾ അത് നോക്കൂ…”: അമിത് ഷാ

ന്യൂഡൽഹി: കഴിഞ്ഞ 11 വർഷത്തിനിടെ രാജ്യത്ത് നടന്ന മൂന്ന് ഭീകരാക്രമണങ്ങൾക്ക് കേന്ദ്ര സർക്കാർ തക്കതായ മറുപടി നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി ...

കശ്മീരിൽ അവധിയിലായിരുന്ന സിആർപിഎഫ് ജവാന് നേരെ ഭീകരാക്രമണം; വീട്ടിൽ കയറി വെടിവെച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാന് നേരെ ഭീകരാക്രമണം. ഭീകരർ വീട്ടിൽ കയറി ജവാനെ വെടിവെച്ച് കൊലപ്പെടുത്തി. ഷോപിയാൻ സ്വദേശി മുക്താർ അഹമ്മദ് ദോഹിയാണ് മരിച്ചത്. ...

നിയമസഭാ തെരഞ്ഞെടുപ്പ് ; സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ഐഎസ്‌ഐ; ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി രഹസ്യാന്വേഷണ വിഭാഗം

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പാക് ചാര സംഘടനയായ ഐഎസ്‌ഐ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസികളാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സംസ്ഥാനങ്ങൾക്ക് കൈമാറിയിരിക്കുന്നത്. ...

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്‌ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരരുടെ ഐഇഡി ആക്രമണം; ജവാന് പരിക്ക്

റായ്പൂർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം. സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ജവാന് പരിക്കേറ്റു. സശസ്ത്ര സീമാ ബൽ ജവാനാണ് പരിക്കേറ്റത്. ഉച്ചയോടെയായിരുന്നു ...

നൈജീരിയയിലെ മസ്ജിദിൽ ഭീകരാക്രമണം; പ്രാർത്ഥനയ്‌ക്കെത്തിയ 18 വിശ്വാസികൾ കൊല്ലപ്പെട്ടു

അബുജ : നൈജീരിയയിലെ മസ്ജിദിൽ ഭീകരാക്രമണം. പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികളെ ഭീകരർ വെടിവെച്ചു കൊന്നു. 18 പേരാണ് കൊല്ലപ്പെട്ടത്. മഷേഗു സർക്കാരിന് അധീനതയിലുള്ള മസകുക ഗ്രാമത്തിലെ മസ്ജിദിലായിരുന്നു ഭീകരാക്രമണം ...