Terrorist Attack - Janam TV

Terrorist Attack

കശ്മീരിൽ ഭീകരാക്രമണം; വിവിധ ഭാഷ തൊഴിലാളികൾക്ക് നേരെ വെടിവെയ്പ്പ്; രണ്ട് പേർ ആശുപത്രിയിൽ

കശ്മീരിൽ ഭീകരാക്രമണം; വിവിധ ഭാഷ തൊഴിലാളികൾക്ക് നേരെ വെടിവെയ്പ്പ്; രണ്ട് പേർ ആശുപത്രിയിൽ

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. രണ്ട് സാധാരണക്കാരെ ഭീകരർ വെടിവെച്ചു. ശ്രീനഗറിന് സമീപം നൗഗാം ഏരിയയിലാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. രണ്ട് വിവിധ ഭാഷാ തൊഴിലാളികളെയാണ് ...

ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ സൈനികന് വീരമൃത്യു; സൈനിക വാഹനത്തിന് നേരെ വെടിയുതിർത്തു; ഏറ്റുമുട്ടൽ തുടരുന്നു

ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ സൈനികന് വീരമൃത്യു; സൈനിക വാഹനത്തിന് നേരെ വെടിയുതിർത്തു; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗറിൽ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ ലാൽചൗക്കിലെ മായിസുമയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചതായാണ് വിവരം. സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ...

ശ്രീനഗറിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ച് കൊന്നു; പ്രദേശം വളഞ്ഞ് സുരക്ഷാ സേന

കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം; തകർത്തത് വൻ ഗൂഢാലോചന

ശ്രീനഗർ : ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. അവന്തിപോറ ജില്ലയിലെ ചാർസോ പ്രദേശത്താണ് സംഭവം. കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ...

ശ്രീനഗറിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു; പോലീസുകാരടക്കം 21 പേർക്ക് പരിക്ക്

ശ്രീനഗറിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു; പോലീസുകാരടക്കം 21 പേർക്ക് പരിക്ക്

കശ്മീർ: തലസ്ഥാനമായ ശ്രീനഗറിൽ നടന്ന ഭീകരാക്രമണത്തിൽ സാധാരണക്കാരൻ കൊല്ലപ്പെട്ടു. നഗരമദ്ധ്യത്തിലെ ലാൽ ചൗക്കിന് സമീപത്തുള്ള അമീറ കാദൽ മാർക്കറ്റിലാണ് ആക്രമണം നടന്നത്. ഗ്രനേഡ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക ...

നാഗാ വെടിവെയ്പ് : പ്രദേശവാസികളോട് വിവരങ്ങള്‍ തേടി പൊലീസ്

നാഗാ വെടിവെയ്പ് : പ്രദേശവാസികളോട് വിവരങ്ങള്‍ തേടി പൊലീസ്

  കൊഹിമ: നാഗാലാന്റ് വെടിവയ്പ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ നല്‍കണമെന്ന് നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചു. വെടിവയ്പുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ സംശയാസ്പദമായ ...

ഭീകരവാദികളുടെ സാന്നിധ്യം:  ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരവാദികളും ഏറ്റുമുട്ടി

ഭീകരവാദികളുടെ സാന്നിധ്യം: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരവാദികളും ഏറ്റുമുട്ടി

ശ്രീനഗര്‍:ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ ബുധനാഴ്ച ഏറ്റുമുട്ടലുണ്ടായതായി പോലീസ് അറിയിച്ചു. ഷോപിയാനിലെ ചാക്-ഇന്‍-ചോളന്‍ ഗ്രാമത്തില്‍ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ ...

കേണൽ വിപ്ലവ് ത്രിപാഠി; പൊലിഞ്ഞത് അസം റൈഫിൾസിലെ സൗമ്യ മുഖം; സേവനങ്ങളിലും സൈനിക ദൗത്യങ്ങളിലും മുന്നിൽ നിന്ന ഉദ്യോഗസ്ഥൻ

കേണൽ വിപ്ലവ് ത്രിപാഠി; പൊലിഞ്ഞത് അസം റൈഫിൾസിലെ സൗമ്യ മുഖം; സേവനങ്ങളിലും സൈനിക ദൗത്യങ്ങളിലും മുന്നിൽ നിന്ന ഉദ്യോഗസ്ഥൻ

ചുരാചന്ദ്പൂർ: മണിപ്പൂരിൽ നടന്ന ഭീകരാക്രമണത്തിൽ രാജ്യത്തിന് നഷ്ടമായത് മിടുക്കനായ യുവ സൈനിക ഓഫീസറെ. 46 അസം റൈഫിൾസിന്റെ കമാൻഡിംഗ് ഓഫീസറായിരുന്ന കേണൽ വിപ്ലവ് ത്രിപാഠി സേനയിലെ പുഞ്ചിരിക്കുന്ന ...

ജമ്മു കശ്മീരിൽ ഭീകര വേട്ട തുടർന്ന് സുരക്ഷാ സേന; ലഷ്‌കർ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡിയയെയും കൂട്ടാളിയെയും വധിച്ചു

ജമ്മു കശ്മീരിൽ ഭീകര വേട്ട തുടർന്ന് സുരക്ഷാ സേന; ലഷ്‌കർ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡിയയെയും കൂട്ടാളിയെയും വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡിയയെയും ...

പുൽവാമയിൽ ഭീകരാക്രമണം ; പോലീസുകാരനെയും ഭാര്യയെയും ഭീകരർ വെടിവെച്ച് കൊന്നു; മകൾ ഗുരുതരാവസ്ഥയിൽ

ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി; ഏറ്റുമുട്ടലിൽ ഒരു ഭീകരനെകൂടി വധിച്ച് സുരക്ഷാ സേന

ശ്രീനഗർ : ജമ്മു കശ്മീരിൽ ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന. ശ്രീനഗറിലെ ബെമിന മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. ഏറ്റുമുട്ടലിനിടെ പോലീസുകാരനെ കൊലപ്പെടുത്തിയ ...

കശ്മീരിലെ നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ ; രണ്ട് പാക് ഭീകരരെ വധിച്ചു; മലയാളിയുൾപ്പെടെ രണ്ട് ജവാന്മാർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ രക്തത്തിന് പകരം ചോദിച്ച് സുരക്ഷാ സേന; ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ രക്തത്തിന് പകരം ചോദിച്ച് സുരക്ഷാ സേന. ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. പുൽവാമയിലെ വാഹിബഗ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അടുത്തിടെ ...

അഫ്ഗാനിൽ പ്രാർത്ഥനയ്‌ക്കിടെ ഷിയാ മസ്ജിദിന് നേരെ ഭീകരാക്രമണം; 32 പേർ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന

അഫ്ഗാനിൽ പ്രാർത്ഥനയ്‌ക്കിടെ ഷിയാ മസ്ജിദിന് നേരെ ഭീകരാക്രമണം; 32 പേർ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന

കാബൂൾ : അഫ്ഗാനിൽ ഷിയാ മസ്ജിദിന് നേരെ ഭീകരാക്രമണം. പ്രാർത്ഥനയ്ക്കിടെയുണ്ടായ ആക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം. കാണ്ഡഹാറിലെ ഇമാമം ...

മൈൻ സ്‌ഫോടനത്തിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു

അഫ്ഗാനിൽ ഭീകരാക്രമണം; ബോംബ് സ്‌ഫോടനത്തിൽ ഒരു മരണം; 12 പേർക്ക് പരിക്ക്

കാബൂൾ : അഫ്ഗാനിൽ വീണ്ടും ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും, 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുനാർ പ്രവിശ്യയിൽ വൈകീട്ടോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥനാണ് ...

ജെയ്‌ഷെ കമാൻഡർ വിദേശ ഭീകരർക്ക് അഭയം നൽകി; സാധാരണക്കാരെ വേട്ടയാടി കൊലപ്പെടുത്തി; ഇയാളെ വധിക്കാൻ സാധിച്ചത് വൻ വിജയമെന്ന് കശ്മീർ പോലീസ്

ജെയ്‌ഷെ കമാൻഡർ വിദേശ ഭീകരർക്ക് അഭയം നൽകി; സാധാരണക്കാരെ വേട്ടയാടി കൊലപ്പെടുത്തി; ഇയാളെ വധിക്കാൻ സാധിച്ചത് വൻ വിജയമെന്ന് കശ്മീർ പോലീസ്

ശ്രീനഗർ : ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ഷാം സോഫിയെ വധിക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് കശ്മീർ ഐജി വിജയ് കുമാർ. കഴിഞ്ഞ ദിവസം ത്രാൽ മേഖലയിൽ നടന്ന ...

താനല്ല, മാന്യതയില്ലാതെ പെരുമാറിയത് കോൺഗ്രസ്; ടാഗോറിന്റെ ഇരിപ്പിടത്തിൽ ഇരുന്നുവെന്ന ആരോപണത്തിന് മറുപടി നൽകി അമിത് ഷാ

ജമ്മു കശ്മീരിലെ ഭീകരാക്രമണം; നിർണായക നീക്കം ആരംഭിച്ച് കേന്ദ്രസർക്കാർ ; അമിത് ഷാ മനോജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തും

ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ തുടർച്ചായായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നിർണായക നീക്കം ആരംഭിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ ലഫ്റ്റനന്റ് ...

ഭീകരതയ്‌ക്കും ഭീഷണികൾക്കും മുന്നിൽ ഭാരതീയർ മുട്ടുമടക്കില്ല; ഒറ്റക്കെട്ടായി പോരാടും; കശ്മീരിലെ ഭീകരാക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി എബിവിപി

ഭീകരതയ്‌ക്കും ഭീഷണികൾക്കും മുന്നിൽ ഭാരതീയർ മുട്ടുമടക്കില്ല; ഒറ്റക്കെട്ടായി പോരാടും; കശ്മീരിലെ ഭീകരാക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി എബിവിപി

തിരുവനന്തപുരം : ജമ്മു കശ്മീരിൽ അദ്ധ്യാപകർക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി എബിവിപി. ഭീകരർക്കെതിരായ പോരാട്ടത്തിൽ ജമ്മുകശ്മീർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും, ഭീകരതയ്ക്കും ഭീഷണികൾക്കും മുന്നിൽ ...

മേഘാലയയിൽ ഭീകരാക്രമണം; രണ്ട് പേർക്ക് പരിക്ക്

ഷില്ലോംഗ് : മേഘാലയയിൽ ഭീകരാക്രമണം. ഹിന്നിവെട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഷില്ലോംഗിലെ പ്രശസ്ത വ്യാപാര കേന്ദ്രമായ ലൈതുംഖ്രയിലായിരുന്നു സംഭവം. ...

അർദ്ധരാത്രിയിലും നുഴഞ്ഞുകയറ്റ ശ്രമം:ചെറിയ ചലനങ്ങളിൽ പോലും ജാഗ്രത പാലിച്ച് ഇന്ത്യൻ സേന:ഒരു ഭീകരനെ വധിച്ചു

അർദ്ധരാത്രിയിലും നുഴഞ്ഞുകയറ്റ ശ്രമം:ചെറിയ ചലനങ്ങളിൽ പോലും ജാഗ്രത പാലിച്ച് ഇന്ത്യൻ സേന:ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ മാച്ചിൽ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിൽ ഏറ്റമുട്ടൽ . ഒരു ഭീകരനെ വധിച്ചു.  മാച്ചിൽ  അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായിരുന്നു ഭീകരരുടെ ശ്രമം.നിയന്ത്രണ ...

ഭാരതത്തെ പിടിച്ചുകുലുക്കിയ പ്രധാന ഭീകരാക്രമണങ്ങൾ

ഭാരതത്തെ പിടിച്ചുകുലുക്കിയ പ്രധാന ഭീകരാക്രമണങ്ങൾ

നമ്മുടെ രാഷ്ട്രം ഇതുവരെ നിരവധി ഭീകരാക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഭീകരവാദം  സ്വത്തിനും ജീവനും മാത്രമല്ല ഭീഷണി ഉയർത്തുന്നത് , അത് ജനങ്ങളിൽ ആശങ്കയും ഭയവും വളർത്തുകയും ചെയ്യുന്നു ...

ജമ്മു കശ്മീരില്‍ ശക്തമായ ഏറ്റുമുട്ടല്‍ ; ഭീകരരെ സുരക്ഷാ സേന വളഞ്ഞു

ജമ്മു കശ്മീരില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരരുടെ വെടിവെപ്പ് ; സ്ത്രീക്ക് പരിക്കേറ്റു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ ആക്രമണം. സംഭവത്തില്‍ പ്രദേശവാസിയായ ഒരു സ്ത്രീക്ക് പരിക്കേറ്റു. അവന്തിപ്പോറയിലെ പാംപോറിലാണ് സംഭവം. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ ...

പാകിസ്താനിൽ ആക്രമണം ; കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിൽ വെടിവെപ്പ്

പാകിസ്താനിൽ ആക്രമണം ; കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിൽ വെടിവെപ്പ്

‌ഇസ്ലാമാബാദ് : പാകിസ്താനിലെ കറാച്ചിയിൽ സ്റ്റോക്ക് എക്സ്ചേഞ്ചിനു നേരേ ആയുധധാരികളുടെ ആക്രമണം. രാവിലെ 9 മണിയോടെയാണ് ആക്രമണം ഉണ്ടായത്. പ്രവേശന കവാടത്തിൽ ഗ്രനേഡ് എറിഞ്ഞതിനു ശേഷമായിരുന്നു ആക്രമണം. ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist