ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരർക്ക് പാക് സൈന്യത്തിന്റെ ഔദ്യോഗിക സംസ്കാരം; മയ്യത്ത് നിസ്കാരത്തിന് ഒത്തുകൂടി ഭീകരനേതാക്കൾ: വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരർക്ക് പാക് സൈന്യത്തിന്റെ ഔദ്യോഗിക സംസ്കാരം; മയ്യത്ത് നിസ്കാരത്തിന് ഒത്തുകൂടി ഭീകരനേതാക്കൾ: വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2025, 07:21 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലും 9 ഭീകരതാവളങ്ങളിൽ ഇന്ത്യ നടത്തിയിൽ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് 80 ൽ അധികം ഭീകരരാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങുകൾ ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ലാഹോറിനടുത്തുള്ള മുരിദ്കെയിലെ ഭീകര കേന്ദ്രത്തിൽ ഇന്ത്യൻ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരുടെ ശവസംസ്കാര പ്രാർത്ഥനകൾക്ക് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരനായ ഹാഫിസ് അബ്ദുൾ റൗഫ് നേതൃത്വം നൽകി. പാകിസ്താൻ സൈനികർ, പൊലീസ്, സിവിൽ ഉദ്യോഗസ്ഥർ, ഹാഫിസ് സയീദ് സ്ഥാപിച്ച നിരോധിത ജമാഅത്ത്-ഉദ്-ദവ (ജെയുഡി) അംഗങ്ങൾ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

The man in white salwar kameez at the start of the video is Hafiz Abdul Rauf, a LeT terrorist.

He is leading funeral prayers for terrorists killed in Indian strikes, attended jointly by the Pakistani Army, police, and civilians. Hope this wakes up those, Indians included, who… pic.twitter.com/M7hlyxEgPf

— THE SKIN DOCTOR (@theskindoctor13) May 7, 2025

ഖാരി അബ്ദുൾ മാലിക്, ഖാലിദ്, മുദാസിർ എന്നീ ഭീകരർ ജമാഅത്ത് ഉദ്‌വദ അംഗങ്ങളാണെന്നും ആക്രമണത്തിൽ തകർന്ന ഒരു പള്ളിയിൽ പ്രാർത്ഥനാ നേതാക്കളായും പരിചാരകരായും പ്രവർത്തിച്ചിരുന്നതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പി‌ഒ‌കെയിലെ മുസാഫറാബാദിൽ നിന്നുള്ള ഒരു വീഡിയോയിൽ ഭീകരന്റെ മൃതദേഹം ഒരു ശവപ്പെട്ടിയിൽ കൊണ്ടുപോകുന്നത് കാണിച്ചു. മറ്റൊരു വീഡിയോയിൽ പാകിസ്താൻ പതാകയിൽ പൊതിഞ്ഞ ശവപ്പെട്ടികൾ വഹിച്ചുകൊണ്ട് പാകിസ്താൻ സൈനികർ മുരിദ്കെയിൽ നിൽക്കുന്ന ദൃശ്യങ്ങളുമുണ്ട്.

आतंकी याकूब सूअर मुगल मारा गया। जनाजा बड़ी जल्दी निकाल दिया इन्होंने। कुछ समय रुकते तो और भी एक साथ हो जाते। https://t.co/4N9liZXWck

— Ajeet Bharti (@ajeetbharti) May 7, 2025

ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനുള്ള പ്രതികാരമായിരുന്നു ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ. സവായ് നല്ല, സർജാൽ, മുറിദ്കെ, കോട്ലി, കോട്ലി ഗുൽപൂർ, മെഹ്മൂണ ജോയ, ഭീംബർ, ബഹാവൽപൂർ എന്നീ ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പാകിസ്താനിലെ ബഹവൽപൂരിൽ ഇന്ത്യൻ വ്യോമാക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ തന്റെ കുടുംബത്തിലെ പത്ത് അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

Tags: DeathTerroristsPakistan ArmyPahalgam terror attackOperation SindoorFuneral videos
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies