ടെസ്റ്റ് ചെയ്യാൻ സമയമായി…; ടെസ്ലയുടെ സൈബർട്രക്ക് ഈ മാസം വിപണിയിലേക്ക്
വാഹന പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടെസ്ല സൈബർട്രക്ക് ഈ മാസം അവസാനത്തോടെ വിപണിയിലേക്ക്. നവംബർ 30-ന് വാഹനത്തിന്റെ വിൽപന ആരംഭിക്കും. യുഎസ്എയിലെ ഗിഗാ ടെക്സാസിൽ വച്ചാണ് വിൽപന ...