ടെസ്റ്റ് ചെയ്യാൻ സമയമായി...; ടെസ്ലയുടെ സൈബർട്രക്ക് ഈ മാസം വിപണിയിലേക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടെസ്റ്റ് ചെയ്യാൻ സമയമായി…; ടെസ്ലയുടെ സൈബർട്രക്ക് ഈ മാസം വിപണിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 10:04 pm IST
FacebookTwitterWhatsAppTelegram

വാഹന പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടെസ്‌ല സൈബർട്രക്ക് ഈ മാസം അവസാനത്തോടെ വിപണിയിലേക്ക്. നവംബർ 30-ന് വാഹനത്തിന്റെ വിൽപന ആരംഭിക്കും. യുഎസ്എയിലെ ഗിഗാ ടെക്സാസിൽ വച്ചാണ് വിൽപന നടക്കുന്നത്. മാസങ്ങൾക്ക് മുൻപ് തന്നെ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഒരു ദശലക്ഷത്തിലധികം ഓർഡറുകളാണ് ഇതുവരെ ടെസ്‌ല സൈബർട്രക്കിന് ലഭിച്ചിട്ടുള്ളത്. കമ്പനി ഔദ്യോഗികമായി പുറത്ത് വിടുന്നതിന് മുൻപ് തന്നെ സൈബർ ട്രക്കിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങൾ വഴി ചോർന്നിരുന്നു.

വാഹനത്തിന്റെ വിൽപനയുമായി ബന്ധപ്പെട്ട് കമ്പനി കുറച്ച് നിബന്ധനകളും വ്യവസ്ഥകളും തയ്യാറാക്കിയിട്ടുണ്ട്. അതനുസരിച്ച് സൈബർട്രക്ക് വാങ്ങുന്നവർക്ക് ആദ്യത്തെ ഒരു വർഷത്തിൽ വാഹനം വീണ്ടും വിൽക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ഈ കരാറിന് വിരുദ്ധമായി ഉടമകൾ വാഹനം വിറ്റാൽ കമ്പനിക്ക് നഷ്ടപരിഹാരം നൽകേണ്ടിവരും. ഒരു ഉപഭോക്താവിന് അവരുടെ സൈബർട്രക്ക് വിൽക്കാൻ വ്യക്തമായ കാരണമുണ്ടെങ്കിൽ കരാർ അടിസ്ഥാനമാക്കി അവ വിൽക്കാൻ സാധിക്കും. ടെസ്‌ല തന്നെ വാഹനം തിരികെ വാങ്ങുന്നതിനും സാധ്യതയുണ്ട്. 2019-ലാണ് ആദ്യമായി സൈബർട്രക്ക് പ്രഖ്യാപിച്ചത്.

അൾട്രാ-ഹാർഡ് 30എക്‌സ് കോൾഡ്-റോൾഡ് സ്റ്റെയിൻലെസ് സ്റ്റീലും ഫോർട്ടിഫൈഡ് ഗ്ലാസും കൊണ്ടാണ് സൈബർട്രക്ക് നിർമ്മിച്ചിട്ടുള്ളത്. മുൻവശത്തും പിൻഭാഗത്തും ഷാർപ്പായ ക്രീസുകളും എഡ്ജ്-ടു-എഡ്ജ് ലൈറ്റ് ക്ലസ്റ്ററുകളും ഉൾപ്പെടുത്തിയിട്ടുള്ള ടെസ്‌ല സൈബർട്രക്ക് അഡാപ്റ്റീവ് എയർ സസ്പെൻഷൻ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്.

Tags: SUBTesla Cybertruck
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies