‘ലക്‌നൗവിൽ എത്തിയിട്ട് ഈ ഭക്ഷണം കഴിക്കാതെ പോകുന്നത് എങ്ങനെ’? ഭക്ഷണപ്രേമിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് തമന്ന; വൈറലായി ചിത്രങ്ങൾ..
ഭക്ഷണപ്രേമികളിലൊരാളാണ് തെന്നിന്ത്യൻ താരസുന്ദരി നടി തമന്ന ഭാട്ടിയ. വിവിധയിടങ്ങളിലെ ഭക്ഷണങ്ങൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന തമന്ന ഇതിന്റെയെല്ലാം വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ലക്‌നൗവിലെ ഭക്ഷണ വിശേഷങ്ങളാണ് ...