ദിലീപ്-ത​മ​ന്ന​ ചിത്രം ബാന്ദ്രയിലെ ഗാനചിത്രീകരണം റഷ്യയിൽ ; വരാനിരിക്കുന്നത് വമ്പൻ ഐറ്റം , കാത്തിരിപ്പ് വെറുതെയാകില്ലെന്ന് പ്രേക്ഷകർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദിലീപ്-ത​മ​ന്ന​ ചിത്രം ബാന്ദ്രയിലെ ഗാനചിത്രീകരണം റഷ്യയിൽ ; വരാനിരിക്കുന്നത് വമ്പൻ ഐറ്റം , കാത്തിരിപ്പ് വെറുതെയാകില്ലെന്ന് പ്രേക്ഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 03:19 pm IST
bandra

bandra

FacebookTwitterWhatsAppTelegram

മലയാളികളുടെ എന്നത്തെയും ജനപ്രിയനടനാണ് ദിലീപ്. താരത്തിന്റെ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് പ്രക്ഷകർ. നിലവിൽ അ​രു​ൺ​ ​ഗോ​പി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബാ​ന്ദ്ര​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ തിരക്കിലാണ് ദി​ലീ​പ്. ദി​ലീ​പ്​ ​നാ​യ​ക​നാ​കുന്ന ചിത്രത്തിൽ തെ​ന്നി​ന്ത്യ​ൻ​താ​രം ത​മ​ന്ന​യാണ് നായിക.

ഇപ്പോഴിതാ ബാ​ന്ദ്ര​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഗാ​ന​രം​ഗ​ ​ചി​ത്രീ​ക​ര​ണം​ ​റ​ഷ്യ​യി​ലാണ് നടക്കുന്നെന്ന വാർത്തയാണ് എത്തുന്നത്.​ ഗാ​ന​രം​ഗ​ത്ത് ദി​ലീ​പും​ ​ത​മ​ന്ന​യു​മാ​ണ് ​അ​ഭി​ന​യി​ക്കു​ക.​ ​ഇ​തോ​ടെ​ ​ബാ​ന്ദ്ര​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​കും.​ മൂ​ന്നു​ ​ദി​വ​സ​മാ​ണ് ​ഗാ​ന​രം​ഗ​ ​ചി​ത്രീ​ക​ര​ണം നടക്കുന്നത്.​ ഷാ​ജി​ ​കു​മാ​ർ​ ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.​ എ​ന്നാ​ൽ​ ​ഷാ​ജി​ ​കു​മാ​റി​ന് ​പ​ക​രം​ ​സു​ജി​ത് ​വാ​സു​ദേ​വ് ​ആ​ണ് ​ഗാ​ന​രം​ഗം​ ​ചി​ത്രീ​ക​രി​ക്കു​ക. ​

ബി​ഗ് ​ബ​ഡ്ജറ്റിൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​ദി​ലീ​പി​ന്റെ​ ​ക​രി​യ​റി​ലെ​ 147​-ാ​മ​ത്തെ​ ​സി​നി​മ​യാ​ണ്.​ ​ ​തെ​ന്നി​ന്ത്യ​ൻ​താ​രം​ ​ത​മ​ന്ന​ ​ആ​ദ്യ​മാ​യി ​മ​ല​യാ​ള​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​തും ചിത്രത്തിന്റെ പ്രത്യേകതയാണ്. അ​ണ്ട​ർ​ ​വേ​ൾ​ഡ് ​ഡോ​ണാ​യി​ ​ദി​ലീ​പ് ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന് ​കൊ​ച്ചി​യി​ലും​ ​മും​ബ​യി​ലും​ ​കോ​യ​മ്പ​ത്തൂ​രി​ലും​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​മും​ബ​യി​ൽ​ ​ന​ട​ന്ന​ ​ഒ​രു​ ​യ​ഥാ​ർ​ത്ഥ​ ​സം​ഭ​വ​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​ത്രി​ല്ല​ർ​ ​മൂ​ഡി​ലാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​

സിനിമയിൽ ശ​ര​ത് ​കു​മാ​ർ,​മം​മ്ത​ ​മോ​ഹ​ൻ​ദാ​സ്,​ ​ഈ​ശ്വ​രി​ ​റാ​വു,​ ​വി.​ടി.​വി​ ​ഗ​ണേ​ഷ്,​ ​ഡി​നോ​ ​മോ​റി​യ,​ ​ആ​ര്യ​ൻ​ ​സ​ന്തോ​ഷ്,​ ​സി​ദ്ദി​ഖ്,​ ​ലെ​ന,​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ​ ​തു​ട​ങ്ങി​ ​വ​മ്പ​ൻ​ ​താ​ര​നി​ര​ ​അ​ണി​നി​ര​ക്കു​ന്നു.​ ​രാ​മ​ലീ​ല​യ്‌ക്കു​ശേ​ഷം​ ​ദി​ലീ​പും​ ​അ​രു​ൺ​ഗോ​പി​യും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം​ ​എ​ന്ന​താ​ണ് ​ബാ​ന്ദ്ര​യു​ടെ​ ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​ ​ഉ​ദ​യ​കൃ​ഷ്ണ​ ​ആ​ണ് ​ര​ച​ന.​ ​അ​ജി​ത് ​വി​നാ​യ​ക​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​നാ​യ​ക​ ​അ​ജി​ത്താ​ണ് ​നി​ർ​മ്മാ​ണം.​ ​അ​തേ​സ​മ​യം​ ​ദി​ലീ​പി​നെ​ ​നാ​യ​ക​നാ​ക്കി​ ​റാ​ഫി​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​വോ​യി​സ് ​ഒ​ഫ് ​സ​ത്യ​നാ​ഥ​ൻ​ ​അ​ടു​ത്ത​ ​മാ​സം​ ​റി​ലീ​സ് ​ചെ​യ്യും.​ ​വീ​ണ​ ​ന​ന്ദ​കു​മാ​ർ​ ​ആ​ണ് ​നാ​യി​ക.

Tags: DileepTHAMANNABandracinema news
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies