തമിഴ്നാട്ടിൽ കപ്പൽ നിർമാണശാലകൾ സ്ഥാപിക്കാൻ 30,000 കോടി നിക്ഷേപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ചെന്നൈ: തമിഴ്നാടിന് കപ്പൽ ശാലകൾ സ്ഥാപിക്കാനായി 30,000 കോടി രുപയുടെ നിക്ഷേപവുമായി കേന്ദ്രസർക്കാർ. ആദ്യഘട്ടത്തിൽ 10,000 തൊഴിലവസരങ്ങളാണ് നൽകുന്നത്. ഇതോടെ കപ്പൽ നിർമാണത്തിലും സമുദ്രമേഖലയിലെ നൂതന സാങ്കേതികവിദ്യയിലും ...





