വിശപ്പടക്കാന്‍ ഒരു രൂപയ്ക്ക് ഇഡ്ഡലി വിളമ്പി ഒരു മുത്തശ്ശിയമ്മ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

വിശപ്പടക്കാന്‍ ഒരു രൂപയ്‌ക്ക് ഇഡ്ഡലി വിളമ്പി ഒരു മുത്തശ്ശിയമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2020, 11:56 am IST
Facebook
Twitter
WhatsAppTelegram

ദാഹം അടക്കാനായി ഒരു നാരങ്ങ വെള്ളം കുടിക്കണമെങ്കില്‍ നമ്മള്‍ പത്ത് രൂപ കൊടുക്കണം. എന്നാല്‍ ഇവിടെ ഒരു രൂപ മാത്രം മുടക്കിയാല്‍ മതി നമ്മുടെ ദാഹം മാത്രമല്ല വിശപ്പും അകറ്റും ഈ ഇഡ്ഡലി മുത്തശ്ശി. കേള്‍ക്കുമ്പോള്‍ ആതിശയമോ അത്ഭുതമോ തോന്നാമെങ്കിലും സംഭവം സത്യമാണ്. ഒരു രൂപയ്‌ക്ക് വിശപ്പറിഞ്ഞ് ഇഡ്ഡലിയും കൂടെ സാമ്പാറും ചട്‌നിയും നല്‍കുന്ന ഒരു മുത്തശ്ശിയുണ്ട്. നമ്മുടെ സ്വന്തം കമലത്താള്‍. തമിഴ്‌നാട്ടിലെ വാദിവേലമ്പാളയത്തിലാണ് കമലത്താള്‍ എന്ന മുത്തശ്ശിയമ്മയുടെ ഇഡ്ഡലി ലഭിയ്‌ക്കുന്നത്. വര്‍ഷങ്ങള്‍ ഒത്തിരിയായി കമലത്താള്‍ ആളുകള്‍ക്ക് വയറു നിറയെ കഴിക്കാന്‍ കുറഞ്ഞ നിരക്കില്‍ ഇഡ്ഡലി വിളമ്പാന്‍ തുടങ്ങിയിട്ട്. ഒരു ദിവസം നിരവധി ആളുകള്‍ എത്താറുണ്ട് ഈ മുത്തശ്ശിയുടെ അടുത്ത്.

എണ്‍പതു വയസ്സുളള മുത്തശ്ശി ഇഡ്ഡലി ഉണ്ടാക്കാന്‍ ആവശ്യമായ മാവ് സ്വന്തമായി തന്നെയാണ് ഉണ്ടാക്കുന്നത്. ആവശ്യമുളള മാവ് തലേ ദിവേസം തന്നെ അരച്ച് വയ്‌ക്കുന്നു. രാവിലെ ആയാല്‍ പിന്നെ ഇഡ്ഡലി ഉണ്ടാക്കി തുടങ്ങും. മാവ് തീരുന്നതു വരെ ഇഡ്ഡലി ഉണ്ടാക്കും. ബാക്കി മാവ് നാളേയ്‌ക്ക് എടുത്ത് വെക്കുന്ന പതിവൊന്നും ഈ ഇഡ്ഡലി മുത്തശ്ശിക്കില്ല. കടയില്‍ ചെല്ലുന്ന ആളുകള്‍ക്ക് ഇഡ്ഡലിയും കൂടെ സാമ്പാറും ചട്‌നിയും വിളമ്പുന്നത് ആലിലയിലോ തേക്കിലയിലോ ആണ്. മുത്തശ്ശിയമ്മ ഇങ്ങനെ ഒരു രൂപയ്‌ക്ക് ഇഡ്ഡലി നല്‍കാന്‍ ഒരു കാരണമുണ്ട്.

ഇവിടെ താമസിക്കുന്ന ആളുകള്‍ അധികവും സാധാരണക്കാരാണ്. അവര്‍ ജോലി ചെയ്യുന്നത് ചെറിയ കൂലിയ്‌ക്കാണ്. പലപ്പോഴും അധിക ആളുകളും പൈസ മുടക്കി ഭക്ഷണം കഴിക്കാറില്ല. ഇത്തരക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ വയറു നിറയെ ഭക്ഷണം നല്‍കുക എന്നതാണ് കമലത്താളിന്റെ ലക്ഷ്യം. അമ്പത് പൈസയായിരുന്നു മുന്‍പ് ഇഡ്ഡലിയുടെ വില. പത്ത് വര്‍ഷം മുന്‍പാണ് ഇത് ഒരു രൂപയാക്കി മാറ്റിയത്. സോഷ്യല്‍ മീഡിയയിലെ താരമായി മാറിയ കമലത്താള്‍ മുത്തശ്ശി ഇപ്പോള്‍ ഇഡ്ഡലി  മുത്തശ്ശി എന്നാണ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്.

Tags: thamilnadu
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies