Thanjavur district - Janam TV
Saturday, November 8 2025

Thanjavur district

സ്വവർഗ്ഗപങ്കാളി വേർപിരിയാൻ തുനിഞ്ഞപ്പോൾ കൊലപ്പെടുത്തി പച്ചമരുന്ന് ചെടിക്ക് വളമാക്കി; നിതാരി മോഡൽ കൂട്ടക്കൊലയെന്ന് സംശയം; സിദ്ധ വൈദ്യൻ അറസ്റ്റിൽ

തഞ്ചാവൂർ: വീട്ടുമുറ്റത്ത് നിന്ന് യുവാവിന്റെ മൃതദേഹം കണ്ടടുത്ത സംഭവത്തിൽ സിദ്ധവൈദ്യനെ ചോളപുരം പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. തഞ്ചാവൂർ ജില്ലയിലെ കുംഭകോണത്തിനടുത്തുള്ള ചോളപുരം ചന്ദൽമേടിൽ താമസിച്ചിരുന്ന അശോക് ...

തഞ്ചാവൂർ ദുരന്തം; രഥത്തിലിരുന്നവർ ഷോക്കേറ്റ് തെറിച്ചുവീണു; മൂന്ന് കുട്ടികൾ അടക്കം 11 പേർ മരിച്ചു; 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ചെന്നൈ: തഞ്ചാവൂരിൽ രഥോത്സവത്തിനിടെ ഷോക്കേറ്റ് ഉണ്ടായ അപകടത്തിൽ 11 പേർ മരിച്ചതായി സ്ഥിരീകരിച്ചു. മൂന്ന് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. മരണമടഞ്ഞവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം ...

ക്ഷേത്രത്തിലെ രഥയാത്രയ്‌ക്കിടെ അപകടം; വൈദ്യുതാഘാതമേറ്റ് പത്തോളം പേർ മരിച്ചു; അപകടം തഞ്ചാവൂരിൽ

ചെന്നൈ: ക്ഷേത്രത്തിലെ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് പത്തോളം പേർ മരിച്ചു. തഞ്ചാവൂരിലാണ് അപകടം. വാർത്താ ഏജൻസിയായ പിടിഐ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തഞ്ചാവൂരിലെ ...