THANOOR BOAT ACCIDENT - Janam TV
Tuesday, July 15 2025

THANOOR BOAT ACCIDENT

താനൂർ ദുരന്തം: ബോട്ട് അപകടത്തിൽ ശക്തമായ നടപടിയുമായി ഹൈക്കോടതി; മൂന്നാഴ്ചയ്‌ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണം

മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ ശക്തമായ നടപടിയുമായി ഹൈക്കോടതി രംഗത്ത്. 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ ...

താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി ആന്റണി സിനിമയുടെ അണിയറപ്രവർത്തകരും താരങ്ങളും

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി ആന്റണി സിനിമയുടെ താരങ്ങളും അണിയറ പ്രവർത്തകരും. നിർമ്മാതാക്കളും താരങ്ങളും ഒരുദിവസത്തെ ശമ്പളമാണ് ഇതിനായി മാറ്റിവെച്ചത്. ജോഷി സംവിധാനം ചെയ്യുന്ന ...

താനൂർ ബോട്ടപകടത്തിൽ മരിച്ച പോലീസ് ഉദ്യോഗസ്ഥൻ രഹസ്യദൗത്യത്തിലായിരുന്നു? സബറുദ്ദീൻ ബോട്ടിൽ കയറിയത് അന്വേഷണത്തിന്റെ ഭാഗമായെന്ന് സൂചന

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ 22 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇവരെല്ലാവരും ഉല്ലാസയാത്ര പോകുന്നതിനിടെയാണ് അപകടം ഇവരെ തട്ടിയെടുത്തത്. എന്നാൽ അപകടത്തിൽ മരിച്ച സിവിൽ പോലീസ് ഉദ്യോഗസ്ഥൻ എംപി ...

താനൂർ ബോട്ടപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ ധനസഹായം

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകട സ്ഥലം സന്ദർശിച്ച ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ...

വ്യാജപ്രോഫൈൽ നിർമ്മിച്ച് താനൂർ അപകടത്തെക്കുറിച്ചു ദുർപ്രചരണം; വിദ്വേഷ സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിപ്പിച്ച് മത തീവ്രവാദികൾ

താനൂർ : താനൂർ ബോട്ടപകടത്തിൽ കേരളം മുഴുവൻ ആദരാഞ്ജലികൾ അർപ്പിച്ചു നിൽക്കെ അതിനിടയിലും വർഗീയത പരത്താൻ തീവ്രവാദ ശക്തികളുടെ ഗൂഢശ്രമം. നിഖിൽ നേമം എന്ന വ്യാജ പ്രൊഫൈൽ ...

താനൂർ ബോട്ട് അപകടം; ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ ആന്റണിരാജു, സജി ചെറിയാൻ, കെ രാധാകൃഷ്ണൻ,റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, അബ്ദു റഹിമാൻ, ...

താനൂർ ബോട്ട് അപകടം; മുഖ്യമന്ത്രിയും സംഘവും താനൂരിൽ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും താനൂർ സന്ദർശിച്ചു. മലപ്പുറത്തെത്തിയ അദ്ദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദർശനം നടത്തി. ഗതാഗത വകുപ്പ് മന്ത്രി ആന്റണിരാജു, സാംസ്‌കാരിക മന്ത്രി ...

ആവർത്തിക്കുന്ന ജലദുരന്തങ്ങൾ ആശങ്കാജനകം; താനൂർ ബോട്ടപകടത്തിൽ അനുശോചനം അറിയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

മലപ്പുറം: താനൂരിലെ ബോട്ടപകടം വേദനാജനമാണെന്നും ആവർത്തിക്കുന്ന ജലദുരന്തങ്ങൾ ആശങ്കാജനകമാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം അനുശോചനം അറിയിച്ചത്. തട്ടേക്കാടും തേക്കടിയും നാം മറന്നിട്ടില്ലെന്നും വിനോദസഞ്ചാരം ...

താനൂർ ബോട്ട് അപകടം; ബോട്ട് ഉടമയ്‌ക്കെതിരെ നരഹത്യ കേസ്; പ്രതി ഒളിവിൽ

മലപ്പുറം: താനൂരിൽ ബോട്ട് അപകടത്തിൽ ബോട്ട് ഉടമയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. താനൂർ സ്വദേശി നാസറിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ അറ്റ്‌ലസ് എന്ന ബോട്ടാണ് ...