താനൂർ ബോട്ടപകടത്തിൽ മരിച്ച പോലീസ് ഉദ്യോഗസ്ഥൻ രഹസ്യദൗത്യത്തിലായിരുന്നു? സബറുദ്ദീൻ ബോട്ടിൽ കയറിയത് അന്വേഷണത്തിന്റെ ഭാഗമായെന്ന് സൂചന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താനൂർ ബോട്ടപകടത്തിൽ മരിച്ച പോലീസ് ഉദ്യോഗസ്ഥൻ രഹസ്യദൗത്യത്തിലായിരുന്നു? സബറുദ്ദീൻ ബോട്ടിൽ കയറിയത് അന്വേഷണത്തിന്റെ ഭാഗമായെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2023, 11:27 am IST
FacebookTwitterWhatsAppTelegram

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ 22 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇവരെല്ലാവരും ഉല്ലാസയാത്ര പോകുന്നതിനിടെയാണ് അപകടം ഇവരെ തട്ടിയെടുത്തത്. എന്നാൽ അപകടത്തിൽ മരിച്ച സിവിൽ പോലീസ് ഉദ്യോഗസ്ഥൻ എംപി സബറുദ്ദീൻ ഉല്ലാസയാത്രയ്‌ക്കല്ല മറിച്ച് മയക്കുമരുന്ന് കടത്തുകാരെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ബോട്ടിൽ കയറിയതെന്ന് സൂചന.

ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ ഡാൻസാഫ് എന്ന പേരിൽ പ്രവർത്തിക്കുന്ന ജില്ലാ മയക്കുമരുന്ന് വേട്ട കർമസേനയിലെ അംഗമായിരുന്നു സബറുദ്ദീൻ. താനൂർ പോലീസ് സ്‌റ്റേഷന് അനുബന്ധമായാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. സാധാരണഗതിയിൽ ക്രമസമാധാന ജോലികളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന അദ്ദേഹം അന്വേഷണത്തിന്റെ ഭാഗമായി പലയിടത്തും രഹസ്യമായും വേഷം മാറിയും സഞ്ചരിച്ചിരുന്നു. അത്തരമൊരു ദൗത്യത്തിന്റെ ഭാഗമായി ബോട്ടിൽ കയറിയെന്നാണ് വിവരം.

ജില്ലാ പോലീസ് മേധാവി എം. സുജിത് ദാസ് ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. മയക്കുമരുന്ന് വിരുദ്ധ സ്വകാഡിൽ സബാറുദ്ദീൻ അംഗമായിരുന്നുവെന്ന് മാത്രമാണ് പറഞ്ഞത്. താനൂരിനെ വിറപ്പിച്ച ഷാജഹാൻ എന്ന കുപ്രസിദ്ധ ഗുണ്ടയെ തമിഴ്‌നാട്ടിലെ ഏർവാടിയിൽ മതപണ്ഡിതരുടെ വേഷം കെട്ടി മൂന്ന് മാസം തങ്ങി പിടികൂടി കൊണ്ടുവന്നവരിലൊരാൾ സബറുദ്ദീനായിരുന്നു. താനൂരിൽ നിന്ന് അന്തർ സംസ്ഥാന ബന്ധമുള്ള ബൈക്ക് മോഷണസംഘത്തെ പിടികൂടുന്നതിലും മറ്റ് ചില കേസുകൾ തെളിയിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു.

Tags: MalappuramTHANOOR BOAT ACCIDENT
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies