Thapasya Kerala - Janam TV
Friday, November 7 2025

Thapasya Kerala

തപസ്യ സുവർണ്ണജൂബിലി: ദേശീയ കർണാടക സംഗീത മത്സരം

പാലക്കാട് : തപസ്യ കലാസാഹിത്യ വേദിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പാലക്കാട് ജനുവരി മാസത്തിൽ നടക്കുവാൻ പോകുന്ന അന്തർദേശീയ സംഗീതോത്സവത്തിന്റെ ഭാഗമായി യുവജനങ്ങൾക്കായി വായ്പാട്ട്, വയലിൻ, മൃദംഗം ...

രാമായണത്തിനെതിരായ എസ്എഫ്‌ഐ പ്രതിഷേധം സാംസ്‌കാരിക നിന്ദ: തപസ്യ

കോഴിക്കോട്: ‘മലയാളിയുടെ രാമായണകാലങ്ങള്‍’ എന്ന പേരില്‍ തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നടന്ന സെമിനാറിനെതിരെ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ നടത്തിയ അക്രമാസക്തമായ പ്രതിഷേധം ഒരേസമയം ...

സുവര്‍ണ നാലപ്പാട്ട് തപസ്യ അധ്യക്ഷ; ജനറല്‍ സെക്രട്ടറിയായി കെ.ടി. രാമചന്ദ്രൻ

തൊടുപുഴ: തപസ്യ കലാസാഹിത്യ വേദി സംസ്ഥാന അധ്യക്ഷയായി ഡോ. സുവര്‍ണ നാലപ്പാട്ടിനെയും ജനറല്‍ സെക്രട്ടറിയായി കെ.ടി. രാമചന്ദ്രനെയും വീണ്ടും തെരഞ്ഞെടുത്തു. പ്രൊഫ. പി.ജി. ഹരിദാസാണ് വര്‍ക്കിങ് പ്രസിഡന്റ്. ...

യുവതലമുറയ്‌ക്ക് കലയിലേക്ക് എത്തിച്ചേരുവാനുള്ള വഴികാട്ടിയായി തപസ്യ മാറുന്നത് മാതൃകാപരം: സംവിധായകൻ ഹരിഹരൻ

കോഴിക്കോട്; യുവതലമുറയ്ക്ക് കലയിലേക്ക് എത്തിച്ചേരുവാനുള്ള വഴികാട്ടിയായി തപസ്യ മാറുന്നത് മാതൃകാപരമാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഹരിഹരൻ. തപസ്യ പുതുതലമുറയ്ക്ക് കലയുടെ പുതിയ വാതായനങ്ങൾ തുറന്ന് നൽകുന്നതായും പുതിയ ...

തുഞ്ചൻ പറമ്പിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ സർക്കാരിന് ഭയം ;മത മൗലിക വാദികളുടെ വിലക്കിനെ മറികടന്ന് പ്രതിമ സ്ഥാപിക്കാനൊരുങ്ങി തപസ്യ

മലപ്പുറം :മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ തുഞ്ചന്‍ പറമ്പില്‍ സ്ഥാപിക്കണമെന്ന് ഭാഷാ പ്രേമികളും ,സാംസ്കാരിക പ്രവർത്തകരും വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അവഗ ണിക്കപ്പെടുകയാണ്.ഇസ്ലാമിക മത മൗലിക വാദികളുടെ എതിർപ്പാണ് ...

തപസ്യയുടെ നേതൃത്വത്തിൽ തുഞ്ചന്‍ ദിനാചരണം

കോഴിക്കോട്:തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും നാളെ തുഞ്ചന്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് അറിയിച്ചു. തിരൂരില്‍ നടക്കുന്ന സംസ്ഥാനതല ...