സുവര്‍ണ നാലപ്പാട്ട് തപസ്യ അധ്യക്ഷ; ജനറല്‍ സെക്രട്ടറിയായി കെ.ടി. രാമചന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുവര്‍ണ നാലപ്പാട്ട് തപസ്യ അധ്യക്ഷ; ജനറല്‍ സെക്രട്ടറിയായി കെ.ടി. രാമചന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2025, 11:06 am IST
FacebookTwitterWhatsAppTelegram

തൊടുപുഴ: തപസ്യ കലാസാഹിത്യ വേദി സംസ്ഥാന അധ്യക്ഷയായി ഡോ. സുവര്‍ണ നാലപ്പാട്ടിനെയും ജനറല്‍ സെക്രട്ടറിയായി കെ.ടി. രാമചന്ദ്രനെയും വീണ്ടും തെരഞ്ഞെടുത്തു. പ്രൊഫ. പി.ജി. ഹരിദാസാണ് വര്‍ക്കിങ് പ്രസിഡന്റ്. സി. രജിത്ത്കുമാര്‍ സംഘടനാ സെക്രട്ടറിയും കെ. സച്ചിദാനന്ദന്‍ ട്രഷററുമാണ്. പദ്മശ്രീ പി. നാരായണക്കുറുപ്പ്, പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കാനായി കുഞ്ഞിരാമന്‍, ആര്‍ട്ടിസ്റ്റ് മദനന്‍, എം.എ. കൃഷ്ണന്‍, ആര്‍. സഞ്ജയന്‍, പി. ബാലകൃഷ്ണന്‍, പ്രൊഫ. കെ.പി. ശശിധരന്‍, പി.കെ. രാമചന്ദ്രന്‍ എന്നിവര്‍ രക്ഷാധികാരികളാണ്.

ഭാരവാഹികള്‍: കല്ലറ അജയന്‍, ഐ.എസ്. കുണ്ടൂര്‍, മുരളി പാറപ്പുറം, യു.പി. സന്തോഷ്, ഡോ. കൂമുള്ളി ശിവരാമന്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ. പി. ശിവപ്രസാദ്, ഡോ. ലക്ഷ്മീശങ്കര്‍, ഡോ. വി. സുജാത, എസ്. രാജന്‍ബാബു, രജനി സുരേഷ് (വൈസ് പ്രസിഡന്റുമാര്‍), അനൂപ് കുന്നത്ത്, സി.സി. സുരേഷ്, ജി.എം. മഹേഷ് (ജോയിന്റ് ജനറല്‍ സെക്രട്ടറിമാര്‍), പി.ജി. ഗോപാലകൃഷ്ണന്‍, മണി എടപ്പാള്‍, നീലാംബരന്‍, ഇ.എം. ഹരി, ആര്‍. അജയകുമാര്‍, രാമകൃഷ്ണന്‍ വെങ്ങര, ഡോ. രമീളാദേവി, കെ.കെ. സുധാകരന്‍ (സെക്രട്ടറിമാര്‍).

ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ കെ. സച്ചിദാനന്ദന്‍ വരവ്ചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി സി. രജിത്ത്കുമാര്‍ ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചു. വരണാധികാരിയും സംസ്‌കാര്‍ ഭാരതി ദേശീയ സമിതി അംഗവുമായ കെ. ലക്ഷ്മീനാരായണന്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മുരളി പാറപ്പുറം, എം. ശ്രീഹര്‍ഷന്‍, അനൂപ് കുന്നത്ത്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, സി.സി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

Tags: Thapasya Kerala
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies