തപസ്യയുടെ നേതൃത്വത്തിൽ തുഞ്ചന്‍ ദിനാചരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തപസ്യയുടെ നേതൃത്വത്തിൽ തുഞ്ചന്‍ ദിനാചരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 08:09 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്:തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും നാളെ തുഞ്ചന്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് അറിയിച്ചു.

തിരൂരില്‍ നടക്കുന്ന സംസ്ഥാനതല തുഞ്ചന്‍ദിനാചരണം തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ.പി.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. പ്രഭാഷകനും എഴുത്തുകാരനുമായ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. തുഞ്ചന്‍ ദിനോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിനെ കുറിച്ചുള്ള പഠനശിബിരം നടന്നുവരുന്നു. വിവിധ ഇടങ്ങളിലായി എഴുത്തച്ഛന്‍ കൃതികളുടെ പാരായണം, കാവ്യാലാപന മത്സരങ്ങള്‍, പ്രമുഖരെ ആദരിക്കല്‍ എന്നിവയും നടക്കും.

വിവിധ ജില്ലകളിലായി, ഡോ. പൂജപ്പുര കൃഷണന്‍ നായര്‍, മുരളി പാറപ്പുറം, കല്ലറ അജയന്‍, ഡോ. അനില്‍ വൈദ്യമംഗലം, പ്രൊഫ. പി.കെ. ദേവന്‍, എസ്. രാജന്‍ബാബു, ഐ.എസ്. കുണ്ടൂര്‍, ഡോ. എൻ.ആർ. മധു, ഡോ. രാജു വള്ളിക്കുന്നം, കുടമാളൂര്‍ രാധാകൃഷ്ണന്‍, കുമ്മനം മുരളീധരന്‍, തൃക്കൊടിത്താനം രാധാകൃഷണന്‍,ശ്രീജിത്ത് മൂത്തേടത്ത്, നീലാംബരന്‍, ഡോ. സുജാത, ഡോ. നളിനി സതീഷ്, രജനി സുരേഷ്, ഡോ. മായാലേഖ, സുഗതകുമാരി തിരുവനന്തപുരം, സിന്ധു അയിര വീട്ടില്‍, വി.കെ. സന്തോഷ് വയനാട്, പ്രശാന്ത്ബാബു കൈതപ്രം, യു.പി. സന്തോഷ്, സി.സി. സുരേഷ്, ശൈലേന്ദ്രന്‍ കാസര്‍കോട്,വത്സന്‍ നെല്ലിക്കോട്എന്നിവര്‍ പ്രഭാഷണം നടത്തും.

കോഴിക്കോട്ട് കേസരി ഭവനിൽ ഇന്ന് നടക്കുന്ന തുഞ്ചന്‍ദിന പരിപാടിയില്‍ ആര്‍ട്ടിസ്റ്റ് മദനന്‍ എഴുത്തച്ഛന്റെ സാമീപ്യമുള്ള തുഞ്ചന്‍ പറമ്പിനെ ദൃശ്യവത്കരിക്കും. ഈ വര്‍ഷത്തെ കേരള ഫോക്‌ലോര്‍ അക്കാദമി ജേതാവ് സുവര്‍ണ ചന്ദ്രോത്ത്, കൃഷ്ണഗീതി പുരസ്‌കാര ജേതാവ് എം.എസ്. ബാലകൃഷണന്‍, ദുര്‍ഗാദത്ത പുരസ്‌കാര ജേതാവ് പ്രശാന്ത്ബാബു കൈതപ്രം, കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നു മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ തപസ്യ അംഗവും എഴുത്തുകാരിയുമായ ഇ.പി. ജ്യോതി എന്നിവരെ ആദരിക്കും.

Tags: Thapasya Keralathunjath ezhuthachan
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies