THAYVAN - Janam TV

THAYVAN

ചൈനയെ നേരിടാൻ ലോകം ഒന്നിക്കണമെന്ന് തായ്‌വാൻ

ചൈനയെ നേരിടാൻ ലോകം ഒന്നിക്കണമെന്ന് തായ്‌വാൻ. ചൈന തായ്‌വാന് മേൽ നടത്തുന്ന അതിക്രമങ്ങളെ ചെറുത്തു തോൽപ്പിക്കുവാൻ ലോകരാജ്യങ്ങൾ തയ്യാറാകണം. ജനാധിപത്യ മര്യാദകൾ ലംഘിച്ചുകൊണ്ട് ചൈന തങ്ങൾക്കുമേൽ അതിക്രമം ...

തായ്‌വാൻ കടലിടുക്കിൽ യുദ്ധ ഭീഷണി മുഴക്കി ചൈന; പ്രകോപനം സൃഷ്ടിച്ചാൽ തിരിച്ചടിക്കുമെന്ന് തായ്‌വാൻ

തായ്‌പേയ്: തായ്‌വാൻ കടലിടുക്കിനു ചുറ്റും വീണ്ടും പ്രകോപനം സൃഷ്ടിക്കാൻ ചൈന. നിരവധി യുദ്ധ വിമാനങ്ങളും , കപ്പലുകളും കടലിടുക്കിൽ സൈനികാഭ്യാസം നടത്തുകയാണ്. യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കാനുള്ള ...

തായ്‌വാൻ ലേബലുകൾ പതിച്ച ഉൽപ്പന്നങ്ങൾ ചൈനയിലേക്ക് അയക്കരുത്; നിയമങ്ങൾ അനുസരിക്കാൻ വിതരണക്കാരോട് ആപ്പിൾ

ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് ഉൽപ്പന്നങ്ങളിൽ തായ്‌വാൻ ലേബലുകൾ ഉപയോഗിക്കരുതെന്ന് ആപ്പിൾ. പകരം ചൈനയുടെ കസ്റ്റംസ് നിയമം അനുസരിക്കാൻ യുഎസ് ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനി ...

സമുദ്ര അതിർത്തി ലംഘിച്ച് സൈനിക അഭ്യാസങ്ങൾ നടത്തി ചൈന; ശക്തമായ പ്രതിരോധം തീർത്ത് തായ്വാൻ

തായ്‌പേയ്: ചൈനീസ് നാവികസേനയുടെ പത്തോളം കപ്പലുകളും 20 സൈനിക വിമാനങ്ങളും തായ്‌വാൻ കടൽ അതിർത്തി മുറിച്ചു കടന്ന് സൈനിക അഭ്യാസങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. ഈ മേഖലകളുൾപ്പെടെ തായ്‌വാന്റെ ...