തായ്‌വാൻ ലേബലുകൾ പതിച്ച ഉൽപ്പന്നങ്ങൾ ചൈനയിലേക്ക് അയക്കരുത്; നിയമങ്ങൾ അനുസരിക്കാൻ വിതരണക്കാരോട് ആപ്പിൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌വാൻ ലേബലുകൾ പതിച്ച ഉൽപ്പന്നങ്ങൾ ചൈനയിലേക്ക് അയക്കരുത്; നിയമങ്ങൾ അനുസരിക്കാൻ വിതരണക്കാരോട് ആപ്പിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 08:32 am IST
Facebook
Twitter
WhatsAppTelegram

ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് ഉൽപ്പന്നങ്ങളിൽ തായ്‌വാൻ ലേബലുകൾ ഉപയോഗിക്കരുതെന്ന് ആപ്പിൾ. പകരം ചൈനയുടെ കസ്റ്റംസ് നിയമം അനുസരിക്കാൻ യുഎസ് ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനി ആപ്പിൾ വിതരണക്കാരോട് ആവശ്യപ്പെട്ടു. തായ്‌വാനിൽ നിർമ്മിച്ച ആപ്പിളിന്റെ ഭാഗങ്ങളിൽ തായ്‌വാൻ ചൈന എന്നോ ചൈനീസ് തായ്‌പേയ് എന്ന ലേബലോ പതിച്ചിരിക്കണം. ഈ നിയമം നടപ്പിലാക്കി തുടങ്ങിയതായി യു എസ് ആസ്ഥാനമാക്കിയുള്ള കമ്പനി വിതരണക്കാരോട് പറഞ്ഞു. കയറ്റുമതി തടസപ്പെടാതിരിക്കാൻ നിയമങ്ങൾ കർശനമായും പാലിക്കാൻ വിതരണക്കാരോട് കമ്പനി ആവശ്യപ്പെട്ടു.

തായ്‌വാനിൽ നിന്ന് ചൈനയിലേക്കുള്ള ഷിപ്പ്മെന്റുകൾക്കായി ലേബലുകളിൽ ഭേദഗതി വരുത്താൻ വിതരക്കാർ ഉടൻ തയ്യാറാകണം. ഇതിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ നടത്തിയാൽ ഗുരുതര പ്രശ്നങ്ങൾക്ക് ഒരുപക്ഷെ അത് കാരണമായേക്കാം എന്ന് വൃത്തങ്ങൾ പറയുന്നു. ചട്ടങ്ങൾ ലംഘിച്ച് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ ചൈനീസ് കസ്റ്റംസ് അധികാരികൾക്ക് പിടിച്ചെടുക്കാൻ അധികാരം ഉണ്ടായിരിക്കുമെന്ന് അധികാരികൾ പറഞ്ഞു. നിയമ ലംഘനത്തിന് 4000 യുവാൻ ( 46 ,972.73 രൂപ ) വരെ പിഴ ഈടാക്കിയേക്കും.

ചൈന കടുത്ത പ്രതിരോധമാണ് തായ്‌വാനുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം തായ്‌വാൻ നിയന്ത്രണ രേഖ മറികടന്നു നിരവധി തവണ സൈനിക അഭ്യാസം നടത്തിയിരുന്നു. എന്നാൽ ചൈനക്ക് മേൽ തായ്‌വാനും പ്രതിരോധം തീർത്തിരുന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം ഓരോ ദിവസം കഴിയുന്തോറും കൂടി വരികയാണെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Tags: chainaappleTHAYVAN
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies