ഗോധ്ര കൂട്ടക്കുരുതി ആവിഷ്കരിച്ച ചിത്രം; പ്രധാനമന്ത്രി ഇന്ന് ‘സബർമതി റിപ്പോർട്ട്’ കാണും
ന്യൂഡൽഹി: 'ദി സബർമതി റിപ്പോർട്ട്' എന്ന ഹിന്ദി സിനിമ കാണാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെൻ്റ് കോംപ്ലക്സ് ലൈബ്രറിയിൽ ഇന്ന് വൈകിട്ട് നാല് മണിക്കാണ് സിനിമ പ്രദർശിപ്പിക്കുക. 2002 ...



