​ഗോധ്ര കൂട്ടക്കുരുതി ആവിഷ്കരിച്ച ചിത്രം; പ്രധാനമന്ത്രി ഇന്ന് 'സബർമതി റിപ്പോർട്ട്' കാണും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​ഗോധ്ര കൂട്ടക്കുരുതി ആവിഷ്കരിച്ച ചിത്രം; പ്രധാനമന്ത്രി ഇന്ന് ‘സബർമതി റിപ്പോർട്ട്’ കാണും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 12:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ‘ദി സബർമതി റിപ്പോർട്ട്’ എന്ന ഹിന്ദി സിനിമ കാണാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെൻ്റ് കോംപ്ലക്‌സ് ലൈബ്രറിയിൽ ഇന്ന് വൈകിട്ട് നാല് മണിക്കാണ് സിനിമ പ്രദർശിപ്പിക്കുക.

2002 ഫെബ്രുവരി 27ന് നടന്ന ഗോധ്ര ട്രെയിൻ കത്തിക്കലിനെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് ദി ​സബർമതി റിപ്പോർട്ട്. വിക്രാന്ത് മാസെ, റിധി ദോഗ്ര, റാഷി ഖന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും എക്സിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. പൊള്ളയായ വ്യാഖ്യാനങ്ങളുടെ ആയുസ് പരിമിത കാലത്തേക്ക് മാത്രമാണെന്നായിരുന്നു മോദിയുടെ വാക്കുകൾ.

​ഗോധ്രയിൽ 59 പേരുടെ മരണത്തിനിടയാക്കിയ സംഭവം ഗുജറാത്തിൽ വലിയ സംഘർഷങ്ങൾക്ക് കാരണമാവുകയും 1000-ത്തിലധികം പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് പ്രചരിച്ച നറേറ്റീവുകൾ ​ഗുജറാത്ത് സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്നതായിരുന്നു. എന്നാൽ ആരും സംസാരിക്കാതെ പോയ ​ഗോധ്ര കലാപം സിനിമയിലൂടെ ആവിഷ്കരിച്ചത് വഴി ​ഗുജറാത്തിലെ സംഘർഷങ്ങൾക്ക് തുടക്കമിട്ട സാഹചര്യം ജനങ്ങളിലേക്കെത്തിക്കാൻ സാധിച്ചുവെന്നാണ് പ്രേക്ഷകർ പറയുന്നത്.

Tags: Narendra ModiParliamentVikrant MasseyThe Sabarmati Report
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies