പണം പിരിക്കാന്‍ സര്‍ക്കാരിന്റെ പൂഴിക്കടകന്‍...! ധനപ്രതിസന്ധി മറികടക്കാന്‍ പോലീസിന് 'പെറ്റി' നിര്‍ദ്ദേശം; ബാറുകള്‍ക്ക് മുന്നില്‍ തമ്പടിക്കാന്‍ പോലീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പണം പിരിക്കാന്‍ സര്‍ക്കാരിന്റെ പൂഴിക്കടകന്‍…! ധനപ്രതിസന്ധി മറികടക്കാന്‍ പോലീസിന് ‘പെറ്റി’ നിര്‍ദ്ദേശം; ബാറുകള്‍ക്ക് മുന്നില്‍ തമ്പടിക്കാന്‍ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 08:50 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; ധനപ്രതിസന്ധി മറികടക്കാന്‍ പോലീസിനെ ഉപയോഗിച്ച് സര്‍ക്കാരിന്റെ പൂഴികടകന്‍. ഇതിനായി സംസ്ഥാനത്തെ സ്‌റ്റേഷനുകള്‍ക്ക് പെറ്റി നിര്‍ദ്ദേശം ഉന്നതങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ദിവസേന ഓരോ സ്റ്റേഷന്‍ പരിധിയിലും കുറഞ്ഞത് 50 പെറ്റി കേസെങ്കിലും പിടികൂടണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാരെയാണ് കൂടുതല്‍ പരിശോധിക്കേണ്ടത്.

മദ്യപിച്ച് വാഹനം ഓടിക്കുന്നവരാണ് പ്രധാന ടാര്‍ഗറ്റ്. ഇവര്‍ക്കായി നഗരങ്ങളിലെ ബാറുകള്‍ക്ക് സമീപം പോലീസ് തമ്പടിക്കും.
ദിവസങ്ങളായി പ്രധാന നഗരങ്ങളിലെല്ലാം വാഹന പരിശോധനയും ബ്രീത്തനലൈസറില്‍ മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധനയും നടത്തുകയാണ്. വളവിലും ജംഗ്ഷനുകളിലും പോലീസ് പതിവായി തമ്പടിക്കുന്നുണ്ട്. ഏതുവിധേനയും പെറ്റി നല്‍കണമെന്നാണ് നിര്‍ദ്ദേശം.

എഐ ക്യാമറ വഴിയുള്ള പിഴയും ഹെല്‍മറ്റ് ഉപയോഗിക്കാതെ സഞ്ചരിക്കുന്നവരെ മൊബൈല്‍ ചിത്രം പകര്‍ത്തി പിഴ ചുമത്തുന്നതിനും പിന്നാലെയാണ് പോലീസുകാര്‍ക്ക് ക്വാട്ട നിശ്ചയിച്ച് പെറ്റി പിടിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ നടത്തുന്ന പരിശോധനയില്‍ കുടുംബമായി സഞ്ചരിക്കുന്നവരെ പോലും വെറുതേ വിടുന്നില്ലെന്നു ആരോപണമുണ്ട്.

കുറഞ്ഞ പിഴ 750 രൂപയാണ് . സ്റ്റേഷനിലെ തിരക്ക് ഒഴിയാത്ത ജോലിക്ക് പിന്നാലെ പെറ്റിക്കേസുകളുടെ എണ്ണം കൂട്ടണമെന്ന നിര്‍ദ്ദേശം കൂടി ഉന്നതങ്ങളില്‍ നിന്ന് എത്തിയതില്‍ സേനയില്‍ അമര്‍ഷം പുകയുന്നുണ്ട്. പെറ്റിക്കേസുകള്‍ കൂട്ടാനായി ഇപ്പോള്‍ രാവിലെയും വൈകിട്ട് പരിശോധന വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് പല സ്റ്റേഷനുകളും.

Tags: thePolicefineorderCrisisfromto
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies