കമൽഹാസന്റെ സഹപ്രവർത്തകൻ തെരുവിൽ മരിച്ചനിലയിൽ; അവസാനകാലം ജീവിച്ചത് ഭിക്ഷയെടുത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കമൽഹാസന്റെ സഹപ്രവർത്തകൻ തെരുവിൽ മരിച്ചനിലയിൽ; അവസാനകാലം ജീവിച്ചത് ഭിക്ഷയെടുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 01:57 pm IST
FacebookTwitterWhatsAppTelegram

കമൽഹാസന്റെ സഹപ്രവർത്തകനെ മരിച്ചനിലയിൽ കണ്ടെത്തി. 1989ൽ പുറത്തിറങ്ങിയ അപൂർവ്വ സഹോദരങ്ങളിൽ കമൽഹാസൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സുഹൃത്തായി അഭിനയിച്ച മോഹനാണ് മരിച്ചത്. മധുരയിലെ തിരുപ്പറങ്കുന്ദ്രം ഏരിയയിലാണ് മൃതദേഹം കണ്ടത്. സാമ്പത്തിക ബുദ്ധിമുട്ട് അലട്ടിയിരുന്ന മോഹൻ ജീവിക്കാനായി തെരുവിൽ ഭിക്ഷയെടുക്കുകയായിരുന്നു. 60 വയസായിരുന്നു. പത്ത് വർഷം മുൻപാണ് മോഹന്റെ ഭാര്യ മരിച്ചിരുന്നു.

ബാല സംവിധാനം ചെയ്ത നാൻ കടവുൾ, അതിശയ മനിതർഗൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ചെറിയ ചില വേഷങ്ങളിൽ ഇടക്കിടെ സിനിമയിൽ തല കാണിച്ച മോഹന് വർഷങ്ങളായി അവസരങ്ങളൊന്നും ലഭിച്ചിരുന്നല്ല. മാത്രമല്ല കരിയറിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളും കുറവായിരുന്നു. ഉയരക്കുറവ് അനുഗ്രഹമായി സിനിമയിലെത്തിയ മോഹന് ഇത് പിന്നീട് വെല്ലുവിളിയായി.പ്രദേശവാസികൾ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പോലീസെത്തി മധുര ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.

മരണത്തിൽ ദുരൂഹതകളില്ലെന്നാണ് പ്രാഥമിക നിഗമനം. പ്രായാധിക്യത്തെ തുടർന്നുണ്ടായ ശാരീക അവശതയിലായിരുന്നു മരണമെന്നാണ് വിവരം. മൃതദേഹം ജന്മനാടായ സേലത്തേക്ക് കൊണ്ടുപോകും. മോഹന് അഞ്ച് സഹോദരങ്ങളുണ്ട്.

 

 

Tags: thedeadfoundon
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies