theft - Janam TV

theft

പൊലീസുകാരൻ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച തൊണ്ടിമുതൽ കണ്ടെത്തി; ഹാൻസ് ചാക്കുകൾ സബിത്ത് ഒളിപ്പിച്ചത് പൊലീസ് ക്വാർട്ടേഴ്സിൽ

വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസ് കണ്ടെത്തി. കേസിൽ അറസ്റ്റിലായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തുമായി ...

ഗെയ്റ്റിന് മുകളിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിൽ സ്വർണം; കണ്ണൂരിൽ മോഷണം പോയ 15 പവൻ വീട്ടുപരിസരത്ത് നിന്ന് കണ്ടെത്തി; കള്ളനെ തേടി പൊലീസ്

കണ്ണൂർ: തയ്യിലിൽ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങളിൽ 15 പവൻ വീട്ടുപരിസരത്ത് നിന്ന് കണ്ടെത്തി. വീടിന്റെ ഗെയ്റ്റിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിലാണ് സ്വർണം കണ്ടെത്തിയത്. വീട്ടുകാർ ...

ശബരിമലയിലെ സ്വര്‍ണത്തില്‍ വീണ്ടും ദുരൂഹത; 55.72 പവന്‍ കിരീടം കാണാനില്ല, സ്‌ട്രോങ് റൂമില്‍ മുക്കുപണ്ടം!

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 55.72 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടം കാണാനില്ലെന്ന് കണ്ടെത്തല്‍. പകരം സ്‌ട്രോങ് റൂമില്‍ കണ്ടെത്തിയത് അതേ രൂപത്തിലും വലുപ്പത്തിലുമുള്ള മുക്കുപണ്ടം ...

സിനിമാനടൻ മോഷണക്കേസിൽ അറസ്റ്റിൽ; വയോധികയിൽ നിന്ന് കവർന്ന സ്വർണമാല കണ്ടെടുത്തു

മുംബൈ:  വയോധികയുടെ വീട്ടിൽ നിന്ന് സ്വർണമാല കവർന്ന കേസിൽ നടൻ അറസ്റ്റിൽ. സാന്താക്രൂസ് ഈസ്റ്റിൽ താമസിക്കുന്ന ആശിഷ് അട്ടാർചന്ദ് ശർമയെയാണ് പൊലീസ് പിടികൂടിയത്. മോഷ്ടിച്ച സ്വർണമാല നടനിൽ ...

സ്ത്രീകളെ വിവസ്ത്രരാക്കി കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു; പാലാരിവട്ടത്ത് വൻ മോഷണം; അഞ്ചംഗ സംഘമെന്ന് സൂചന

കൊച്ചി: നഗരമധ്യത്തിൽ പുലർച്ചെ വാടകവീട്ടിൽ അതിക്രമിച്ചുകയറി ഇതര സംസ്ഥാന തൊഴിലാളികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച. സ്ത്രീകളെ വിവസ്ത്രരാക്കി സ്വർണാഭരണങ്ങൾ കവർന്നതടക്കം ആറുലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളാണ് ...

ഒരു മണിക്കൂറിനിടെ രണ്ടിടത്ത് മാലപൊട്ടിക്കൽ; മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച, രണ്ട് യുവാക്കൾ പിടിയിൽ

കൊല്ലം: ഒരു മണിക്കൂറിനിടെ രണ്ട് സ്ഥലങ്ങളിൽ സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. മാഹീൻ, താരിഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര, കണ്ണനല്ലൂർ ...

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം; സ്വര്‍ണ താലികളും പണവും കവര്‍ന്നു, 11 കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നു

പത്തനംതിട്ട: അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം. മണക്കാല അന്തിച്ചിറ തുവയൂര്‍ വടക്ക് കോട്ടൂര്‍ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ മേല്‍ശാന്തി വിനീഷ് ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ...

സ്കൂട്ടർ മോഷണം; 40കാരൻ പിടിയിൽ

കോഴിക്കോട്: സ്കൂട്ടർ മോഷ്ടിച്ച കേസിൽ 40കാരൻ പിടിയിൽ. പെരിങ്ങോളം അറപ്പൊയിൽ സ്വദേശി എ.പി. മുജീബിനെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവ് സ്വദേശിയുടെ സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. ...

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചു; യുവതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ എ.സി വെയിറ്റിംഗ് ഹാളിൽ വിശ്രമിക്കുകയായിരുന്ന യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ. അസം സ്വദേശിനി ബോബിത ദാസിനെയാണ് ...

ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് മോഷണം; 9 പവൻ സ്വർണം കവർന്നു, സിസിടിവിയും ഡിവിആറും തകർത്തു

തൃശ്ശൂർ: ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് ഒൻപത് പവൻറെ സ്വർണാഭരണങ്ങൾ കവർന്നു. കല്ലൂർ കോട്ടായി സ്വദേശി മഞ്ഞളി ജെയ്സന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിൻവശത്തെ രണ്ട് വാതിലുകൾ ...

തിരുവമ്പാടി പുന്നക്കൽ മോഷണം: ഒരാൾ പിടിയിൽ; നാല് പ്രതികൾക്കായി അന്വേഷണം ശക്തം

കോഴിക്കോട്: തിരുവമ്പാടി പുന്നക്കലിൽ വീട്ടിൽ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. അമ്പായത്തോട് സ്വദേശി രമേശനെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നാല് പേർ കൂടി ...

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

കണ്ണൂർ: ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന സിഗരറ്റ് ഉൽപ്പന്നങ്ങൾ കവർച്ച ചെയ്ത കേസിൽ തമിഴ്‌നാട് സ്വദേശിയെ കണ്ണൂർ ടൗൺ പോലീസ് ...

വാടകയ്‌ക്ക് വീട് നോക്കാനെന്ന വ്യാജേന എത്തി കവർച്ച; കണ്ണിൽ മുളകുപൊടി എറിഞ്ഞ് ദമ്പതികളെ ആക്രമിച്ച് 15 പവൻ സ്വർണം കവർന്നു

ആലപ്പുഴ: വാടകയ്ക്ക് വീട് നോക്കാനെന്ന വ്യാജേന എത്തിയ യുവാവ് ദമ്പതികളെ ആക്രമിച്ച് 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു. ആലപ്പുഴ കൈതവന കണിയാംകുളം ജംഗ്ഷന് സമീപത്തെ സുദർശനന്റെ വീട്ടിലാണ് ...

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

കൊല്ലം: മോഷ്ടിച്ച ഇരുചക്ര വാഹനത്തിലെത്തി സ്റ്റേഷനറി കടയുടെ ഗ്ലാസ് അടിച്ചു തകർത്ത് മൊബൈൽ ഫോണുകളും പണവും കവർന്ന കേസിൽ രണ്ട് യുവാക്കളെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ...

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബെംഗളൂരു: സ്കൂളിൽ നിന്ന് 20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചതിന്റെ മനോവിഷമത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. ബെംഗളൂരു അർബൻ ജില്ലയിലെ അനേക്കൽ താലൂക്കിലെ മരസൂരിലാണ് ...

ഫുട്ബോൾ മാനേജർ ചമഞ്ഞ് പോത്തുമോഷണം; നാട്ടുകാർ ഒരുക്കിയ കെണിയിൽ ചങ്ങരംകുളം സ്വദേശി കുടുങ്ങി

മലപ്പുറം: ഫുട്ബോൾ ടൂർണമെന്റുകളുടെ മാനേജർ എന്ന പേരിൽ ബന്ധം സ്ഥാപിച്ച് പോത്തുകൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. ചങ്ങരംകുളം ചിറമംഗലം സ്വദേശി റഹാനസിനെയാണ് നാട്ടുകാർ തന്ത്രപൂർവ്വം ഒരുക്കിയ ...

കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവം; മുൻ എസ്.എച്ച്.ഒ സ്വർണം കൊണ്ടുപോയെന്ന് എഎസ്‍പിയുടെ റിപ്പോർട്ട്

മലപ്പുറം: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി വകുപ്പുതല അന്വേഷണം. നിലവിൽ സസ്‌പെൻഷനിലുള്ള മുൻ ...

ഡിപ്പോയിൽ നിന്ന് ബസ് കടത്തിയത് സിനിമാ സ്റ്റൈലിൽ; പാലക്കാട്ടെ കെഎസ്ആർടിസി മോഷണക്കേസിൽ മുഖ്യപ്രതി പിടിയിൽ

പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ. മേപ്പറമ്പ് സ്വദേശി ഫാസിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി ...

ലോകകപ്പ് പോരാട്ടത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ക്യാമ്പില്‍ കള്ളന്‍ കയറി; ഹാരി കെയ്നിന്റെയും ബെല്ലിങ്ഹാമിന്റെയും ബൂട്ടുകളടക്കം മോഷ്ടിച്ചു

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളിനായുള്ള കടുത്ത പരിശീലനങ്ങള്‍ക്കിടയില്‍ ഇംഗ്ലണ്ട് ദേശീയ ടീമിന് അപ്രതീക്ഷിത തിരിച്ചടി. കാന്‍സാസ് സിറ്റിയിലെ പരിശീലന ക്യാമ്പില്‍ എത്തിയതിന് തൊട്ടുപിന്നാലെ ടീമിന്റെ വിലപ്പെട്ട കായിക ...

പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം; സിസിടിവിക്ക് മുന്നിൽ വിജയാഹ്ളാദം; 23 കാരൻ രണ്ട് പോക്സോ കേസുകളിൽ പ്രതി

പാലക്കാട്‌: കോഴിപ്പാറയിൽ പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം നടത്തിയ പ്രതിയെ പിടികൂടി കൊഴിഞ്ഞാമ്പാറ പൊലീസ്. സ്ഥിരംകുറ്റവാളിയായ റോബിൻ (23) ആണ് പിടിയിലായത്. രണ്ട് പോക്സോ ...

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

തൃശ്ശൂർ : തൃശ്ശൂരിൽ ഗൃഹനാഥനെ കെട്ടിയിട്ട് വൻ സ്വർണക്കവർച്ച. തൃശ്ശൂർ ഒല്ലൂക്കരയിൽ ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു. ചെറുവാറ വീട്ടിൽ സോമശേഖരന്റെ വീട്ടിലാണ് കവർച്ച ...

കൂട്ടുകാരന്റേതെന്ന് മാതാപിതാക്കളോട് പറഞ്ഞു; ഒമ്പതാം ക്ലാസുകാരന്റെ വീട്ടിൽ നിന്നും മോഷണം പോയ ബൈക്ക് കണ്ടെത്തി; പിന്നിൽ ലഹരി സംഘമെന്ന് സംശയം

കോഴിക്കോട്: മോഷണം പോയ മോട്ടോർ സൈക്കിൾ ഒമ്പതാം ക്ലാസുകാരന്റെ വീട്ടിൽ നിന്നും കണ്ടെത്തി. സ്കൂൾ വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ച് റൂറൽ എസ്പിയുടെ നിർദേശത്തിൽ സ്പെഷൽ സ്ക്വാഡ് ...

മൂവാറ്റുപുഴയിൽ വയോധികയുടെ വായിൽ തുണി തിരുകി ആഭരണങ്ങൾ കവർന്നു; നാടകീയ നീക്കങ്ങൾക്കൊടുവിൽ ഹോം നേഴ്സും സുഹൃത്തും പിടിയിൽ

മൂവാറ്റുപുഴ: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ വായിൽ തുണി തിരുകി കെട്ടിയിട്ട് ആഭരണങ്ങൾ കവർന്ന കേസിൽ ഹോം നേഴ്സും സുഹൃത്തും പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് മധുര സ്വദേശി ...

ഗൃഹോപകരണ സ്ഥാപനം കുത്തിത്തുറന്ന് 18 ലക്ഷം രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു; നാല് അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

കണ്ണൂർ: ഇരിട്ടിയിൽ ഗൃഹോപകരണ സ്ഥാപനം കുത്തിത്തുറന്ന് 18 ലക്ഷം രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികളെ പിടികൂടി. അന്തർസംസ്ഥാന മോഷ്ടാക്കളായ നാല് പേരാണ് പിടിയിലായത്. ഇരിട്ടി പോലീസ് ...

Page 1 of 20 12…20