13 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം; ലൈംഗിക പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; ശിക്ഷ ഇന്ന് ഉച്ചയ്ക്ക് ശേഷം
മുംബൈ: യുവ മാധ്യമപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തെഹൽക്കയുടെ മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാൽ കുറ്റക്കാരൻ. 13 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ബോംബെ ഹൈക്കോടതിയുടെ നിർണായക വിധി. ...


