Thief Theft - Janam TV

Thief Theft

എത്തിയത് സ്വർണം വാങ്ങാനെന്ന് പറഞ്ഞ്; മോഷ്ടിച്ചത് 8 പവൻ; ഇതര സംസ്ഥാന തൊഴിലാളികൾക്കായി അന്വേഷണം

തൃശൂർ: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ നിന്നും മോതിരങ്ങൾ കവർന്ന മോഷ്ടാക്കൾക്കായി പൊലീസ് അന്വേഷണം. 8 പവൻ സ്വർണമാണ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേർ കവർന്നത്. ...

മരതകം പതിപ്പിച്ച ലോക്കറ്റ്, ഡയമണ്ട് കമ്മൽ എല്ലാം കവർന്നു; എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി

കോഴിക്കോട്: സാഹിത്യകാരനും തിരക്കഥാകൃത്തുമായ എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. കൊട്ടാരം റോഡിലുള്ള വീട്ടിലാണ് കവർച്ച നടന്നത്. 26 പവനോളം മോഷണം പോയതായി എംടിയുടെ ...

ഓട്ടോയിൽ കയറിയ വയോധികയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു; തള്ളി താഴെയിട്ട് മാല പൊട്ടിച്ച് ഡ്രൈവർ കടന്നുകളഞ്ഞു

കോഴിക്കോട്: വയോധികയെ ഓട്ടോയിൽ നിന്ന് തള്ളിയിട്ട് സ്വർണമാല കവർന്ന് ഡ്രൈവർ കടന്നുകളഞ്ഞു. വയനാട് ഇരുളം സ്വദേശി ജോസഫീനയ്ക്കാണ് പരിക്കേറ്റത്. ട്രെയിൻ ഇറങ്ങി പുലർച്ചെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് ...

പർദ്ദ ധരിച്ചെത്തി; 60കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണ മാല മോഷ്ടിച്ചു; സംഭവം വർക്കലയിൽ

തിരുവനന്തപുരം: വർക്കലയിൽ വൃദ്ധയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം സ്വർണാഭരണം കവർന്നു. പന്തുവിള സ്വദേശിയായ ഓമനയുടെ മാലയാണ് മോഷ്ടിച്ചത്. പുറത്തുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പുറത്തേക്കിറങ്ങിയ വൃദ്ധയുടെ കണ്ണിൽ ...