thieves - Janam TV
Friday, November 7 2025

thieves

അലൻ വാക്കറുടെ സംഗീതനിശയിലെ മൊബൈൽ മോഷണം; പ്രതി ഒളിച്ചിരുന്നത് കട്ടിലിന്റെ അടിയിലെ രഹസ്യ അറയിൽ; മോഷണയാത്ര വിമാനത്തിൽ

കൊച്ചി: അലൻവോക്കർ പരിപാടിയിലെ മൊബൈൽ മോഷണക്കേസിൽ ഡൽഹി ഗ്യാങ്ങിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി. മുംബൈ സിറ്റി പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയിൽ കേരള പൊലീസിനെ സഹായിക്കാനായി എത്തിയിരുന്നു. പ്രതികളിലൊരാളായ ...

എസ്‌യുവിയിൽ പറന്നെത്തി; 2.5 ലക്ഷം രൂപ വില വരുന്ന ആടുകളെ തട്ടിക്കൊണ്ടുപോയി

ലക്നൗ: ഡയറി ഫാമിലെ ആടുകളെ തട്ടിക്കൊണ്ടുപോയതായി പരാതി. ഉത്തർപ്രദേശിലെ ടിൽസാദ ​ഗ്രാമത്തിലാണ് സംഭവം. രണ്ടര ല​ക്ഷം രൂപ വരുന്ന 16 ആടുകളെയാണ് തട്ടിക്കൊണ്ടുപോയത്. അർദ്ധരാത്രിയിലായിരുന്നു സംഭവം. എസ്‌യുവിയിലെത്തിയ ...

നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ വില..! തിരിച്ചു നൽകുന്നു, മാപ്പ്; മോഷ്ടിച്ച ദേശീയ അവാർഡ് തിരിച്ചു നൽകി കള്ളന്മാർ

തമിഴ് സംവിധായകൻ മണികണ്ഠനിൽ നിന്ന് മോഷ്ടിച്ച ദേശീയ അവാർഡ് തിരികെ നൽകി കള്ളന്മാർ. മഥുര, ഉസ്ലാംപെട്ടിയിലെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം ഇവർ നടന്റെ അവാർഡ് മോഷ്ടിച്ചത്. ...

വിദഗ്ധമായി വാഹനം മോഷ്ടിച്ചു; പക്ഷെ ഡ്രൈവിംഗ് വശമില്ല; ഒടുവിൽ കള്ളന്മാർ ചെയ്തത്…

ലക്നൌ: ഡ്രൈവിംഗ് വശമില്ലാത്തതിനാൽ വാഹന മോഷണത്തിൽ നിന്ന് പിൻമാറി കടന്നുകളഞ്ഞ കവർച്ച സംഘം പിടിയിൽ. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം നടന്നത്. മൂന്നംഗ സംഘം വാൻ മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവിംഗ് ...

യുഎസിലെ ക്ഷേത്രത്തിൽ മോഷണം; വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

വാഷിംഗ്ടൺ: യുഎസിലെ ഹിന്ദു ക്ഷേത്രത്തിൽ മോഷണം. ടെക്‌സാസിലെ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടതായാണ് വിവരം. ക്ഷേത്രത്തിന്റെ ജനൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയതെന്ന് മാദ്ധ്യമറിപ്പോർട്ടിൽ ...

മുറ്റത്തേയ്‌ക്ക് പത്രം എറിയും, കാത്തിരിക്കും; വീട്ടുകാർ ഇല്ലെന്നറിഞ്ഞാൽ മോഷ്ടിക്കും; കള്ളന്മാർ കവർന്നത് പത്ത് ലക്ഷം രൂപ

ലക്നൗ: വീട്ടുമുറ്റത്ത് പത്രം ഇട്ട് വീട്ടുകാർ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മോഷണം. ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് കള്ളന്മാരുടെ വ്യത്യസ്തമായ മോഷണം. ഗാസിയാബാദിലെ അവന്തിക ഫേസ് 2-ലെ വീട്ടിൽ ...