മുറ്റത്തേയ്ക്ക് പത്രം എറിയും, കാത്തിരിക്കും; വീട്ടുകാർ ഇല്ലെന്നറിഞ്ഞാൽ മോഷ്ടിക്കും; കള്ളന്മാർ കവർന്നത് പത്ത് ലക്ഷം രൂപ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുറ്റത്തേയ്‌ക്ക് പത്രം എറിയും, കാത്തിരിക്കും; വീട്ടുകാർ ഇല്ലെന്നറിഞ്ഞാൽ മോഷ്ടിക്കും; കള്ളന്മാർ കവർന്നത് പത്ത് ലക്ഷം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 12:36 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: വീട്ടുമുറ്റത്ത് പത്രം ഇട്ട് വീട്ടുകാർ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മോഷണം. ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് കള്ളന്മാരുടെ വ്യത്യസ്തമായ മോഷണം. ഗാസിയാബാദിലെ അവന്തിക ഫേസ് 2-ലെ വീട്ടിൽ നിന്നും 10 ലക്ഷത്തോളം പണവും ആഭരണങ്ങളും കള്ളന്മാർ കവർന്നു. വൈഷ്ണോദേവിയിലേക്കുള്ള യാത്ര കഴിഞ്ഞ് കുടുംബം മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രവീന്ദ്ര കുമാർ ബൻസാൽ എന്ന വ്യക്തിയുടെ വീട്ടിലാണ് മോഷണം നടന്നത്.

ഒക്‌ടോബർ 29 ശനിയാഴ്ചയാണ് കുടുംബം യാത്രയ്‌ക്കായി വീട്ടിൽ നിന്നും പുറപ്പെട്ടത്. എന്നാൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആഭരണങ്ങളും പണവും കവർന്നതായി കുടുംബം മനസ്സിലാക്കി. വീടിന്റെ മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നതായാണ് വീട്ടുകാർ കണ്ടത്. വീട്ടുമുറ്റത്ത് പത്രം കിടക്കുന്നതും ​​ഗൃഹനാഥന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.

പത്രം വരുത്താത്ത വീടിന്റെ മുറ്റത്ത് പത്രം കിടക്കുന്നതാണ് മോഷണത്തിന്റെ ചുരുളഴിച്ചത്. വീട്ടുകാർ ഉണ്ടോ ഇല്ലയോ എന്നറിയാൻ വേണ്ടി കള്ളന്മാർ ആദ്യം പത്രം വീണ്ടുമുറ്റത്തേയ്‌ക്ക് ഇടും. പത്രം എടുക്കുന്നില്ല എങ്കിൽ വീട്ടുകാരില്ല എന്ന് ഉറപ്പിക്കും. ശേഷം വീട് കുത്തി തുറന്ന് മോഷണം നടത്തുമെന്ന് സംഭവസ്ഥലം നിരീക്ഷിച്ച പോലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ഒക്ടോബർ 29-ലെ പത്രമായിരുന്നു മുറ്റത്ത് കിടന്നിരുന്നത്. വീട്ടുകാർ യാത്ര പോയും ഇതേ ദിവസമാണെന്നും പോലീസ് പറഞ്ഞു.

 

Tags: newspaperthieves
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies