നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ വില..! തിരിച്ചു നൽകുന്നു, മാപ്പ്; മോഷ്ടിച്ച ദേശീയ അവാർഡ് തിരിച്ചു നൽകി കള്ളന്മാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ വില..! തിരിച്ചു നൽകുന്നു, മാപ്പ്; മോഷ്ടിച്ച ദേശീയ അവാർഡ് തിരിച്ചു നൽകി കള്ളന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 05:06 pm IST
FacebookTwitterWhatsAppTelegram

തമിഴ് സംവിധായകൻ മണികണ്ഠനിൽ നിന്ന് മോഷ്ടിച്ച ദേശീയ അവാർഡ് തിരികെ നൽകി കള്ളന്മാർ. മഥുര, ഉസ്ലാംപെട്ടിയിലെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം ഇവർ നടന്റെ അവാർഡ് മോഷ്ടിച്ചത്. പുരസ്കാരം തിരികെ നൽകിയതിനൊപ്പം ഒരു ക്ഷമാപണ കുറിപ്പുകൂടി ഇവർ വച്ചിട്ടുണ്ട്.മണികണ്ഠൻ കുടുംബത്തോടൊപ്പം ചെന്നൈയിലാണ് താമസിക്കുന്നത്. മഥുരയിലെ വീട്ടിൽ വളർത്തുമൃ​ഗങ്ങളാണുള്ളത്. ഇവർക്ക് ഭക്ഷണം നൽകുന്നത് സംവിധായകന്റെ സുഹൃത്തുക്കളാണ്.

കഴിഞ്ഞ ദിവസം ഇവർ മൃ​ഗങ്ങൾക്ക് ഭക്ഷണം നൽകാനെത്തിയപ്പോഴാണ് വീട്ടിലെ കതക് തുറന്നു കിടക്കുന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ മോഷണം നടന്ന കാര്യം അറിയുന്നത്. ഉസ്ലംപെട്ടി പോലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകി. ഒരുലക്ഷത്തോളം രൂപയും15 പവൻ ആഭരണങ്ങളും നഷ്ടമായിരുന്നു. ഇതിനൊപ്പം ദേശീയ അവാർഡും.

അന്വേഷണം ആരംഭിച്ചപ്പോഴാണ് വീടിന്റെ മതിലിൽ ഒരു ബാ​ഗിൽ ദേശീയ അവാർഡും ക്ഷമാപണ കുറിപ്പും കണ്ടെത്തിയത്. സർ ഞങ്ങളോട് ക്ഷമിക്കണം നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ വില തിരിച്ചേൽപ്പിക്കുന്നു- കുറിപ്പിൽ മോഷ്ടാക്കൾ വ്യക്കമാക്കി. സംഭവം എന്തായാലും വൈറലായിട്ടുണ്ട്. കാക്ക മുട്ടൈ എന്ന ആദ്യ ചിത്രമാണ് മണികണ്ഠന് ദേശീയ അവാർഡ് നേടികൊടുത്തത്. കടൈസി വ്യവസായി എന്ന അവസാന ചിത്രവും ദേശീയ അവാർഡ് നേടിയിരുന്നു.

Tags: thievesreturnmanikandanDIRECTORNATIONALtamilaward
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies