തെറി പറയുന്ന, കഞ്ചാവടിക്കുന്ന വീരനായകന്മാരെ അവതരിപ്പിക്കാൻ പണമൊഴുക്കുന്നു; സിനിമ പണത്തിന് വേണ്ടി മാത്രമാകരുതെന്ന് മേജർ രവി
കൊച്ചി: സിനിമ ഒരു അനുഭൂതിയാണെന്നും അത് പണത്തിന് വേണ്ടി മാത്രമുള്ളതല്ലെന്നും സംവിധായകൻ മേജർ രവി. കൊച്ചിയിൽ 'തിര' ഫിലിം ക്ലബ്ബിന്റെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ശിൽപശാലയ്ക്ക് തുടക്കം കുറിച്ച് ...


